#robbery | കൊയിലാണ്ടിയിൽ വീട് കുത്തിതുറന്ന് മോഷണം

#robbery |   കൊയിലാണ്ടിയിൽ  വീട് കുത്തിതുറന്ന് മോഷണം
Dec 14, 2024 04:42 PM | By Susmitha Surendran

കൊയിലാണ്ടി: (truevisionnews.com)  കൊയിലാണ്ടി അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം വീട് കുത്തിതുറന്ന് മോഷണം.

വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ മാല കവർന്നു. ശനിയാഴ്ച പുലർച്ചെ ഫിറോസിന്റെ മഹരിഫ് വീട്ടിലാണ് മോഷണം.

മുൻ വശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വർണഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.

കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്ഐമാരായ കെ കെ.എസ്.ജിതേഷ്, മണി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജുവാണിയംകുളം, സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

#Burglary #house #koyilandi

Next TV

Related Stories
#ksurendran |   വയനാട് ദുരന്തം; 'ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥ' - കെ സുരേന്ദ്രൻ

Dec 14, 2024 07:08 PM

#ksurendran | വയനാട് ദുരന്തം; 'ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥ' - കെ സുരേന്ദ്രൻ

ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു....

Read More >>
#ganja | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടിയ നിലയിൽ

Dec 14, 2024 05:39 PM

#ganja | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടിയ നിലയിൽ

റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് വിവരമൊന്നും...

Read More >>
#accident  | സ്കൂട്ടറും കാറും കൂട്ടിയിടിച്ച്  അപകടം, ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിക്ക് ദാരുണാന്ത്യം

Dec 14, 2024 05:14 PM

#accident | സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിക്ക് ദാരുണാന്ത്യം

ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം....

Read More >>
#arrest |   പ​തി​നേ​ഴു​കാ​ര​നെ മ​ദ്യ​ക്കു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സംഭവം, പ്ര​തി​ ​പി​ടി​യിൽ

Dec 14, 2024 05:06 PM

#arrest | പ​തി​നേ​ഴു​കാ​ര​നെ മ​ദ്യ​ക്കു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സംഭവം, പ്ര​തി​ ​പി​ടി​യിൽ

വ​ള്ള​ത്തി​ൽ​നി​ന്ന്​ മീ​ൻ ഇ​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ്​ ആ​ക്ര​മ​ണ...

Read More >>
#sexuallyassaulting | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; 28 കാരൻ  പിടിയിൽ

Dec 14, 2024 04:13 PM

#sexuallyassaulting | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; 28 കാരൻ പിടിയിൽ

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്....

Read More >>
Top Stories

Entertainment News