#accident | സ്കൂളിൽ കളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണു, മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

#accident | സ്കൂളിൽ കളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണു, മൂന്ന്  കുട്ടികൾക്ക് ദാരുണാന്ത്യം
Dec 14, 2024 03:59 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അരുണാചൽ പ്രദേശിലെ നഹർലാഗൂണിലാണ് അപകടം.

 മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിൽ ശനിയാഴ്ചയാണ് അപകടം നടന്നത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് നഹർലഗൺ പൊലീസ് സൂപ്രണ്ട് മിഹിൻ ഗാംബോ പറഞ്ഞു.

പരിക്കേറ്റ വിദ്യാർഥികളെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

മരിച്ചവർ 9-ാം ക്ലാസ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജലസംഭരണിയിൽ ശേഷി കവിഞ്ഞതാകാം അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

#Water #tank #collapses #while #playing #school #tragic #end #three #children

Next TV

Related Stories
#RahulGandhi | 'ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി',  ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

Dec 14, 2024 02:57 PM

#RahulGandhi | 'ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി', ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

Read More >>
#evkselangovan | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

Dec 14, 2024 11:57 AM

#evkselangovan | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍സ്...

Read More >>
#crime | മ​ദ്യ​പാനിയായ ഭ​ർ​ത്താ​വി​ന്റെ മർദ്ദന​മേറ്റ് യു​വ​തി മ​രി​ച്ചു

Dec 14, 2024 10:22 AM

#crime | മ​ദ്യ​പാനിയായ ഭ​ർ​ത്താ​വി​ന്റെ മർദ്ദന​മേറ്റ് യു​വ​തി മ​രി​ച്ചു

അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ പു​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മം​ഗ​ളൂ​രു ഗ​വ. വെ​ൻ​ലോ​ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​​ച്ചെങ്കിലും...

Read More >>
#Shock | റോ​ഡി​ലെ മീ​ഡി​യ​ൻ റെ​യി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

Dec 14, 2024 10:15 AM

#Shock | റോ​ഡി​ലെ മീ​ഡി​യ​ൻ റെ​യി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നു​ള്ള വ​യ​ർ റെ​യി​ലി​ൽ ത​ട്ടി​യ​താ​ണ്...

Read More >>
#RahulGandhi | സവർക്കർക്കെതിരെ ‘അപകീർത്തി’ പരാമർശം; രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

Dec 14, 2024 08:53 AM

#RahulGandhi | സവർക്കർക്കെതിരെ ‘അപകീർത്തി’ പരാമർശം; രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

തൻ്റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എംപി സമൂഹത്തിൽ വിദ്വേഷവും വിദ്വേഷവും പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ....

Read More >>
#bodydonate | ഹൃദയ സംബന്ധമായ രോഗം; രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് അമ്മ

Dec 14, 2024 08:46 AM

#bodydonate | ഹൃദയ സംബന്ധമായ രോഗം; രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് അമ്മ

മകളുടെ ജനനത്തില്‍ കുടുംബം ഏറെ സന്തോഷിച്ചെങ്കിലും ശ്വസിക്കാന്‍ കുഞ്ഞിന് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി....

Read More >>
Top Stories

Entertainment News