#foundbody | മലദ്വാരത്തിലും തുടയിലും കമ്പി കുത്തിക്കയറി , മരണം ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ; ​മം​ഗളവനത്തിലെ മൃതദേഹം, സൂചന ലഭിച്ചതായി പൊലീസ്

#foundbody | മലദ്വാരത്തിലും തുടയിലും കമ്പി കുത്തിക്കയറി , മരണം ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ; ​മം​ഗളവനത്തിലെ മൃതദേഹം, സൂചന ലഭിച്ചതായി പൊലീസ്
Dec 14, 2024 11:32 AM | By Athira V

കൊച്ചി: ( www.truevisionnews.com) കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം മം​ഗളവനത്തിൽ കണ്ടെത്തിയ മൃതദേ​ഹം തമിഴ്നാട് സ്വദേശിയുടേതെന്ന് സൂചന ലഭിച്ചതായി പൊലീസ്.

മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ പലപ്പോഴും വസ്ത്രമില്ലാതെ നടക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മദ്യപിച്ച് ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കമ്പി കുത്തികയറി മരിച്ചതാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

മലദ്വാരത്തിലും തുടയിലും കമ്പി കുത്തി കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്തിയിട്ടല്ല. ഇയാൾ ധരിച്ചിരുന്ന പാന്റ് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

എൻഐഒ കെട്ടിടത്തിന്റെ ​ഗേറ്റിൽ കൊരുത്ത നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

#When #he #tried #jump #death #gate #he #stabbed #with #wire #his #anus #thigh #police #have #received #tipoff #dead #body #Mangalavanam

Next TV

Related Stories
#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം,  ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

Dec 14, 2024 02:59 PM

#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം, ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു...

Read More >>
#death | ശബരിമലയിൽ  തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Dec 14, 2024 02:52 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ...

Read More >>
#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

Dec 14, 2024 02:49 PM

#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി...

Read More >>
#SFI | ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന സംഭവത്തിൽ കര്‍ശന നടപടിയെടുക്കണം -എസ്എഫ്‌ഐ

Dec 14, 2024 02:30 PM

#SFI | ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്ന സംഭവത്തിൽ കര്‍ശന നടപടിയെടുക്കണം -എസ്എഫ്‌ഐ

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ്...

Read More >>
#fire |  പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റു,  യുവതി മരിച്ചു

Dec 14, 2024 02:23 PM

#fire | പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റു, യുവതി മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | സ്വകാര്യ  ബസ് മറിഞ്ഞ് അപകടം,  കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്ക്

Dec 14, 2024 02:17 PM

#accident | സ്വകാര്യ ബസ് മറിഞ്ഞ് അപകടം, കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്ക്

ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍...

Read More >>
Top Stories

GCC News

Entertainment News