#accident | വയനാട്ടിൽ മുത്തച്ഛനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു, മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

#accident |  വയനാട്ടിൽ മുത്തച്ഛനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചു, മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
Dec 6, 2024 12:47 PM | By Susmitha Surendran

വയനാട് : (truevisionnews.com) ബീനാച്ചിയിൽ ബൈക്കിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു .

മുത്തച്ഛനോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം .

#PoliceCase | ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

ക​ട​യ്ക്ക​ൽ: ( www.truevisionnews.com ) ചി​ത​റ​യി​ൽ ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ.

ചി​ത​റ കാ​രി​ച്ചി​റ മാ​ങ്കോ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (28) ആ​ണ് ചി​ത​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ഫോ​ട്ടോ​ക​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പീ​ഡ​നം തു​ട​ർ​ന്ന​ത്​ പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ അ​ശ്ലീ​ല ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​താ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

പീ​ഡ​ന​വി​വ​രം മാ​താ​പി​താ​ക്ക​ളോ​ട് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​​പ്പെ​ടു​ത്തി​യ പൊ​ലീ​സ് നൗ​ഫ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത്​ അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#three #year #old #boy #died #after #being #hit #bike

Next TV

Related Stories
#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

Jan 20, 2025 11:53 AM

#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ്...

Read More >>
#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' -  വിധിന്യായത്തില്‍ കോടതി

Jan 20, 2025 11:49 AM

#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' - വിധിന്യായത്തില്‍ കോടതി

പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി...

Read More >>
#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Jan 20, 2025 11:37 AM

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും...

Read More >>
#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

Jan 20, 2025 11:14 AM

#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

കുടുംബ ഡോക്ടർ സംവിധാനത്തിൻ്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിട്ട അദ്ദേഹം ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം...

Read More >>
Top Stories

Entertainment News