കോഴിക്കോട് : (truevisionnews.com) പനിയെ തുടർന്ന് കോഴിക്കോട് മെഡികൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദാപുരം വാണിമേൽ സ്വദേശിനി അഞ്ചു വയസുകാരി മരിച്ചു .
വാണിമേൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോൽ വിജയൻ്റെയും ശ്രീജയുടെയും മകൾ നിവേദ്യയാണ് ഇന്ന് പകൽ മരിച്ചത്.
ഒരു മാസത്തിലേറെയായി പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
#five #year #old #girl #from #Vanimel #who #being #treated #fever #died