#theftcase | 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവം; അന്വേഷണത്തിനിടെ വമ്പന്‍ ട്വിസ്റ്റ്

#theftcase | 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവം; അന്വേഷണത്തിനിടെ വമ്പന്‍ ട്വിസ്റ്റ്
Nov 29, 2024 05:02 PM | By Athira V

പാലക്കാട്: ( www.truevisionnews.com) ഷൊര്‍ണൂരിലെ അടച്ചിട്ട വീട്ടില്‍ നടന്ന മോഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു പരാതി.

ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണന്റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും അടക്കം സ്ഥലത്തെത്തിയായിരുന്നു പരിശോധന.

പൊലീസ് പരിശോധനയ്ക്ക് പുറമെ വീട്ടുകാര്‍ തന്നെ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടിയത്. ഒരു ലക്ഷം രൂപയും വാച്ചും മാത്രമാണ് നിലവില്‍ നഷ്ടപ്പെട്ടതെന്ന് ഉടമ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ബാലകൃഷ്ണന്‍ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ളമകളുടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത് എന്നായിരുന്നു ആരോപണം.

ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് കുടുംബം അലമാരയില്‍ തിരച്ചില്‍ നടത്തുന്നതും സ്വര്‍ണം കണ്ടെത്തുന്നതും.

#65 #Pavangold #one #lakh #rupees #were #stolen #Big #twist #during #investigation

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
ക്യാമറ കണ്ണിൽ കുരുങ്ങി, കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക്; ഓടിയതിനേക്കാൾ വേഗത്തിൽ ജീവനക്കാർക്ക് നടപടി

Jun 16, 2025 11:35 AM

ക്യാമറ കണ്ണിൽ കുരുങ്ങി, കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക്; ഓടിയതിനേക്കാൾ വേഗത്തിൽ ജീവനക്കാർക്ക് നടപടി

കണ്ണൂരിൽ പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് എറിഞ്ഞ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ...

Read More >>
Top Stories

Entertainment News