#founddead | എകെജി സെന്റർ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

#founddead | എകെജി സെന്റർ മുൻ ജീവനക്കാരൻ  ആത്മഹത്യ ചെയ്ത നിലയിൽ
Nov 29, 2024 11:13 AM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)  എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ ബാബുവിനെ കണ്ടെത്തിയത്.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 4 മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.

#Former #employee #AKG #Center #committed #suicide

Next TV

Related Stories
#arrest |  വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം,  യു​വാ​വ് അ​റ​സ്റ്റി​ൽ

Nov 29, 2024 02:04 PM

#arrest | വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം, യു​വാ​വ് അ​റ​സ്റ്റി​ൽ

ക​രി​മു​ഗ​ൾ സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക ബ്ര​ഹ്മ​പു​രം റോ​ഡി​ലൂ​ടെ മേ​ച്ചി​റ​പ്പാ​ട്ട് ഭാ​ഗ​ത്തെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കും വ​ഴി...

Read More >>
#StateSchoolArtsFestival | സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ; മുഖ്യരക്ഷാധികാരികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

Nov 29, 2024 01:46 PM

#StateSchoolArtsFestival | സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ; മുഖ്യരക്ഷാധികാരികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ...

Read More >>
#complaint | കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു, ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

Nov 29, 2024 01:39 PM

#complaint | കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു, ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല....

Read More >>
#leopard | പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ, ക്യാമറ സ്ഥാപിച്ചു

Nov 29, 2024 01:36 PM

#leopard | പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ, ക്യാമറ സ്ഥാപിച്ചു

പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ...

Read More >>
Top Stories