#Sentenced | ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്

#Sentenced | ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്
Nov 29, 2024 10:36 AM | By VIPIN P V

പുനലൂര്‍: (www.truevisionnews.com) ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാക്കിയ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂര്‍ ഉച്ചപ്പള്ളില്‍ വീട്ടില്‍ മുഹമ്മദ് റംഷാദി(35)നെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി.ബൈജു ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.

പിഴ ഒടുക്കാത്തപക്ഷം പത്തുമാസംകൂടി കഠിനതടവും അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കണം.

പുനലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.എസ്.അനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.അജിത് ഹാജരായി.

#seven #year #old #girl #molested #Madrasah #teacher #sentenced #years #POCSOcase

Next TV

Related Stories
#arrest |  വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം,  യു​വാ​വ് അ​റ​സ്റ്റി​ൽ

Nov 29, 2024 02:04 PM

#arrest | വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം, യു​വാ​വ് അ​റ​സ്റ്റി​ൽ

ക​രി​മു​ഗ​ൾ സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക ബ്ര​ഹ്മ​പു​രം റോ​ഡി​ലൂ​ടെ മേ​ച്ചി​റ​പ്പാ​ട്ട് ഭാ​ഗ​ത്തെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കും വ​ഴി...

Read More >>
#StateSchoolArtsFestival | സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ; മുഖ്യരക്ഷാധികാരികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

Nov 29, 2024 01:46 PM

#StateSchoolArtsFestival | സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ; മുഖ്യരക്ഷാധികാരികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ...

Read More >>
#complaint | കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു, ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

Nov 29, 2024 01:39 PM

#complaint | കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു, ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല....

Read More >>
#leopard | പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ, ക്യാമറ സ്ഥാപിച്ചു

Nov 29, 2024 01:36 PM

#leopard | പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ, ക്യാമറ സ്ഥാപിച്ചു

പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ...

Read More >>
Top Stories