നല്ല നാടൻ തേങ്ങയരച്ച മീൻക്കറി; സുഭിക്ഷ നല്ല രുചി ഏറ്റെടുത്ത് അടുക്കകളകൾ

നല്ല നാടൻ തേങ്ങയരച്ച മീൻക്കറി; സുഭിക്ഷ നല്ല രുചി ഏറ്റെടുത്ത് അടുക്കകളകൾ
Advertisement
Feb 7, 2022 02:46 PM | By Vyshnavy Rajan

അമ്മയുടെ കൈപ്പുണ്യം നല്ല നാടൻ വിഭവങ്ങൾ ,എത്ര ആധുനിക ലോകത്ത് എത്തിയാലും മലയാളി അഭിമാനത്തോടെ തലയുയർത്തി ഇങ്ങനെ തന്നെ പറയും.

ഈ ഡിജിറ്റൽ യുഗത്തിൽ കേരളത്തിൻ്റെ തനത് വിഭവങ്ങളും രുചികളും കൈമോശം വരാതെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഒ ടി ടി ചാനലായ നെക്സ്റ്റ് ടി വി.


നെക്സ്റ്റ് ടി വി എല്ലാ ഞായറഴ്ച്ചകളിലും രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുന്ന " സുഭിക്ഷ -നല്ല രുചി " ഇതിനകം യുവജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

വളരെ ലളിതമായാണ് പാചകരീതി പരിജയപ്പെടുത്തുന്നത്. വിജിഷയുടെ അവതരണ രീതിയും ഏറെ ശ്രദ്ധേയമാണ്. ഗവർമെൻ്റ് ഓഫ് ഇന്ത്യയുടെ സത്രീ ശാക്തീകരണ പ്രൊജക്റ്റായ സുഭിക്ഷയാണ് പരിപാടിയുടെ പ്രയോജകർ.


സുഭിക്ഷയുടെ വെളിച്ചെണ്ണയും മസാലകളുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. നല്ല നാടൻ മീൻക്കറി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം..... വീഡിയോ കാണാം


Good native coconut fish curry; Subhiksha takes on good taste and kitchens

Next TV

Related Stories
ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?  റെസിപ്പി

Jun 27, 2022 05:24 PM

ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന്...

Read More >>
രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

Jun 19, 2022 02:40 PM

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ...

Read More >>
ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

May 25, 2022 09:01 PM

ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കേണ്ടത്...

Read More >>
ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

May 3, 2022 03:52 PM

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക...

Read More >>
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
Top Stories