വെണ്ടയ്ക്ക കൊണ്ടൊരു കറുമുറു തയ്യാറാക്കിയാലോ ...

വെണ്ടയ്ക്ക കൊണ്ടൊരു കറുമുറു തയ്യാറാക്കിയാലോ ...
Advertisement
Feb 3, 2022 09:08 PM | By Susmitha Surendran

വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം ആണിത് . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത് .

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്.. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ....

വേണ്ട ചേരുവകൾ...

വെണ്ടയ്ക്ക 100 ഗ്രാം

കടലമാവ് 2 മുതൽ 3 ടേബിൾ സ്പൂൺ

അരിപൊടി 1 ടേബിൾ സ്പൂൺ

മുളക് പൊടി 1 ടീസ്പൂൺ

മഞ്ഞൾ പൊടി 1/4 ടീസ്പൂൺ

മല്ലി പൊടി 1/2 ടീസ്പൂൺ

ഗരം മസാല 1/2 ടീസ്പൂൺ

ചാറ്റ് മസാല 1 ടീസ്പൂൺ

ലെമൺ ജ്യൂസ്‌ 1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക. അതിലേക്കു ഉപ്പും മുളക് പൊടിയും മറ്റു മസാലകളും നാരങ്ങ നീരും ചേർത്ത് ഇളക്കുക.

ശേഷം 2 ടേബിൾ സ്പൂൺ കടലമാവും അരിപൊടിയും ചേർത്ത് ഇളക്കുക. അതിലേക്കു ചെറുതായി വെള്ളം തളിച്ച് മസാലകളും ഉപ്പും വെണ്ടക്കയിലേക്ക് പിടിപ്പിച്ചതിന് ശേഷം 10 മിനിറ്റ് അടച്ചു വെയ്ക്കുക.

10 മിനിറ്റ് കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു എടുക്കാം. ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

Let's see how to make Okra snacks

Next TV

Related Stories
ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?  റെസിപ്പി

Jun 27, 2022 05:24 PM

ഏത്തപ്പഴം കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? റെസിപ്പി

ആവിയിൽ വേവിച്ച് എടുക്കാവുന്ന നാടൻ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന്...

Read More >>
രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

Jun 19, 2022 02:40 PM

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ

രുചികരമായ ചന്ന കെബാബ് തയ്യാറാക്കാം എളുപ്പത്തിൽ...

Read More >>
ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

May 25, 2022 09:01 PM

ചീസ് ബ്രഡ് ഓംലെറ്റ് എളുപ്പത്തിൽ തയ്യാറാക്കിയാലോ, റെസിപ്പി

കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കേണ്ടത്...

Read More >>
ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

May 3, 2022 03:52 PM

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക...

Read More >>
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
Top Stories