#missing | കോഴിക്കോട് കുറ്റ്യാടിയിൽ രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

#missing  | കോഴിക്കോട് കുറ്റ്യാടിയിൽ രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ  തുടരുന്നു
Sep 29, 2024 03:26 PM | By Athira V

കുറ്റ്യാടി ( കോഴിക്കോട് ): ( www.truevisionnews.com  ) കുറ്റ്യാടിക്കടുത്ത് ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് നിഗമനം. പാലേരി പാറക്കടവ് ഭാഗത്തുളള കുട്ടികളാണ് ഒഴുക്കിൻ പെട്ടത്. 


രക്ഷപ്പെടുത്തിയ കുട്ടിയെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും സ്ഥലത്തുണ്ട്.

ജനകീയ ദുരന്ത സേനയും രംഗത്തുണ്ട്. സംഭവമറിഞ്ഞ് ഒട്ടേറെ പേര് പുഴയോരത്തെത്തി പുഴയൽ വ്യാപകമായി തിരച്ചിൽ നടക്കുകയാണ്.

#Two #children #missing #river #Kozhikode #Kuttyadi #One #rescued #search #continues #one

Next TV

Related Stories
#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

Sep 29, 2024 05:45 PM

#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

പാർട്ടിക്കൊപ്പം കുടുംബവും ചേർന്നുനിന്നത്‌ പോരാട്ട വീറിന്റെ 30 വർഷത്തെ സഹനജീവിതത്തിന്‌ താങ്ങും...

Read More >>
#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Sep 29, 2024 05:25 PM

#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ്...

Read More >>
#pushpan |  സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

Sep 29, 2024 05:07 PM

#pushpan | സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ...

Read More >>
#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

Sep 29, 2024 04:26 PM

#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

പുഷ്പൻ സ്കൂൾ വിദ്യാഭ്യാസം നേടിയ ചൊക്ലി രാമവിലാസം വിദ്യാലയത്തിൻ്റെ അങ്കണത്തിൽ പുഷ്പൻ്റെ മൃതദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ...

Read More >>
#drowned  |  കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

Sep 29, 2024 04:09 PM

#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്...

Read More >>
#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

Sep 29, 2024 03:53 PM

#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ...

Read More >>
Top Stories










Entertainment News