#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌
Sep 29, 2024 03:15 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) അരൂർ കോട്ട് മുക്കിനടുത്ത് സംഘർഷം. ഇന്നലെ രാത്രിയോടെയാണ് സംഭവം. സംഘർഷത്തിൽ ഏഴ് പേർ പരിക്കേറ്റു. അരൂർ ചെങ്ങണംകോട്ട് അംഗണവാടിക്കടുത്താണ് സംഘട്ടനമുണ്ടായത്.

അഭിനവ് (18) അർജുൻ (19) രുദ്രാക്ഷ് (18) കാർത്തിക്ക് (18) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീഷ് , പ്രജിത്ത് സജീഷ് എന്നിവർ നാദാപുരം ഗവ ആശുപത്രിയിലും ചികിത്സ തേടി. നേരത്തെയുള്ള പ്രശ്നം മൂലമുള്ള വിഷയമാണ് സംഘർഷത്തിന് പിന്നിലെന്ന് പറയുന്നു. വിദ്യാർത്ഥിയുടെ പരാതി പ്രകാരം നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

#Clash #between #students #Aroor #Kozhikode #Seven #people #were #injured

Next TV

Related Stories
#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

Sep 29, 2024 05:45 PM

#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

പാർട്ടിക്കൊപ്പം കുടുംബവും ചേർന്നുനിന്നത്‌ പോരാട്ട വീറിന്റെ 30 വർഷത്തെ സഹനജീവിതത്തിന്‌ താങ്ങും...

Read More >>
#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Sep 29, 2024 05:25 PM

#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ്...

Read More >>
#pushpan |  സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

Sep 29, 2024 05:07 PM

#pushpan | സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ...

Read More >>
#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

Sep 29, 2024 04:26 PM

#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

പുഷ്പൻ സ്കൂൾ വിദ്യാഭ്യാസം നേടിയ ചൊക്ലി രാമവിലാസം വിദ്യാലയത്തിൻ്റെ അങ്കണത്തിൽ പുഷ്പൻ്റെ മൃതദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ...

Read More >>
#drowned  |  കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

Sep 29, 2024 04:09 PM

#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്...

Read More >>
#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

Sep 29, 2024 03:53 PM

#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ...

Read More >>
Top Stories










Entertainment News