#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍
Sep 29, 2024 02:54 PM | By VIPIN P V

ശ്രീകൃഷ്ണപുരം(പാലക്കാട്): (truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയന്നെ കേസില്‍ യുവാവ് അറസ്റ്റില്‍.

കരിമ്പുഴ ആറ്റാശ്ശേരി കൊലോത്തൊടി ജുനൈദ്(21)ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണ്. നിലവില്‍ തൃശ്ശൂരിലെ ഹോട്ടലിലാണ് ജുനൈദ് ജോലിചെയ്യുന്നത്. ഇവിടെനിന്നാണ് ശ്രീകൃഷ്ണപുരം പോലീസ് പ്രതിയെ പിടികൂടിയത്.

#minorgirl #raped #made #pregnant #promise #marriage #year #oldman #arrested

Next TV

Related Stories
#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

Sep 29, 2024 04:26 PM

#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

പുഷ്പൻ സ്കൂൾ വിദ്യാഭ്യാസം നേടിയ ചൊക്ലി രാമവിലാസം വിദ്യാലയത്തിൻ്റെ അങ്കണത്തിൽ പുഷ്പൻ്റെ മൃതദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ...

Read More >>
#drowned  |  കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

Sep 29, 2024 04:09 PM

#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്...

Read More >>
#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

Sep 29, 2024 03:53 PM

#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ...

Read More >>
#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

Sep 29, 2024 03:15 PM

#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

വിദ്യാർത്ഥിയുടെ പരാതി പ്രകാരം നാദാപുരം പോലീസ്...

Read More >>
#goldsmuggling |  കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

Sep 29, 2024 03:07 PM

#goldsmuggling | കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പര്‍വൈസറെയും...

Read More >>
Top Stories










Entertainment News