#assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

 #assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം
Sep 29, 2024 01:12 PM | By VIPIN P V

പാലക്കാട്: (truevisionnews.com) പി.വി.അൻവർ എംഎൽഎ പങ്കെടുത്ത യോഗത്തിന് പിന്നാലെ സംഘർഷം. പാലക്കാട് അലനല്ലൂരിലാണ് സംഭവം.

വ്യാപാരി വ്യവസായി ഏകേ‍ാപനസമിതി അലനെല്ലൂർ യൂണിറ്റിന്റെ സമ്മാനപദ്ധതി ഉദ്ഘാടനത്തിനെത്തിയതായിരുന്നു അൻവർ.

പരിപാടി കഴിഞ്ഞ് അൻവർ മടങ്ങുന്നതിനിടെ രാഷ്ട്രീയ ചേ‍ാദ്യമുന്നയിച്ച ചാനൽപ്രവർത്തകനെതിരെ കയ്യേറ്റശ്രമമുണ്ടാകുകയായിരുന്നു.

അത്തരം ചേ‍ാദ്യമെ‍ാന്നും ഇവിടെ വേണ്ടന്നു പറഞ്ഞാണ് പരിപാടിക്കെത്തിയ ഒരാൾ ചാനൽ റിപ്പേ‍ാർട്ടറെ തള്ളിയത്.

പ്രശ്നത്തിൽ മറ്റുള്ളവർ ഇടപെട്ടതേ‍ാടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. പെ‍ാലീസും ഏകേ‍ാപന സമിതിക്കാരും ഇടപെട്ട് വിഷയം പരിഹരിച്ചു. അൻവർ സ്ഥലത്തുനിന്നു മടങ്ങിയശേഷമായിരുന്നു സംഭവം.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തവരെ ഉടൻ പിടികൂടണമെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പി.വി.അൻവർ പ്രതികരിച്ചു.

#Journalists #assaulted #seeking #PVAnwar #response

Next TV

Related Stories
#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

Sep 29, 2024 03:15 PM

#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

വിദ്യാർത്ഥിയുടെ പരാതി പ്രകാരം നാദാപുരം പോലീസ്...

Read More >>
#goldsmuggling |  കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

Sep 29, 2024 03:07 PM

#goldsmuggling | കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പര്‍വൈസറെയും...

Read More >>
#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

Sep 29, 2024 02:54 PM

#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്...

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 02:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം,...

Read More >>
#siddique |  സിദ്ദിഖ് എവിടെ?  ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

Sep 29, 2024 02:28 PM

#siddique | സിദ്ദിഖ് എവിടെ? ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ...

Read More >>
Top Stories










Entertainment News