#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ
Sep 27, 2024 08:46 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ.

കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമായി പൊലീസിന്റെ പിടിയിലായത്.

കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനിൽ രക്ഷപെടുകയായിരുന്നു. എന്നാൽ ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇതിന് പിന്നാലെ അന്വേഷണം നടത്തി.

കാസർകോട് പടന്നയിൽ വെച്ചാണ് കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് ഇവരെ പിടികൂടിയത്.

#Baby #goldnecklace #stolen #prayerroom #LuluMall #Kozhikode #couple #arrested

Next TV

Related Stories
#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

Sep 27, 2024 10:34 PM

#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

Read More >>
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

Sep 27, 2024 10:12 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി...

Read More >>
#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

Sep 27, 2024 10:04 PM

#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

‘പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത...

Read More >>
#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Sep 27, 2024 09:35 PM

#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ...

Read More >>
 #MathewKuzhalnadan | ‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

Sep 27, 2024 09:16 PM

#MathewKuzhalnadan | ‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയെന്നും...

Read More >>
#arrest | തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാത്ര; വാഹന പരിശോധനയ്‌ക്കിടെ കാറിൽ പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ

Sep 27, 2024 08:40 PM

#arrest | തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാത്ര; വാഹന പരിശോധനയ്‌ക്കിടെ കാറിൽ പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ

പുതുതായി രജിസ്റ്റർ ചെയ്ത കാറിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു...

Read More >>
Top Stories