#arrest | തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാത്ര; വാഹന പരിശോധനയ്‌ക്കിടെ കാറിൽ പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ

#arrest | തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാത്ര; വാഹന പരിശോധനയ്‌ക്കിടെ കാറിൽ പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ
Sep 27, 2024 08:40 PM | By VIPIN P V

പാലക്കാട്: (truevisionnews.com) അട്ടപ്പാടിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മുഹമ്മദാലിയാണ് പൊലീസ് പിടിയിലായത്.

പുതുതായി രജിസ്റ്റർ ചെയ്ത കാറിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ഇയാൾ.

അട്ടപ്പാടിയിൽ വാഹന പരിശോധന നടത്തിയ പൊലീസ്, കാറിൽ നിന്ന് മൂന്ന് ചാക്കുകളിലായി നിറച്ച ഹാൻസ്, പാൻപരാഗ് അടക്കമുള്ള ഉൽപന്നങ്ങളുടെ 2280 പാക്കറ്റുകളും കണ്ടെത്തി.

ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ഗൂളിക്കടവിൽ സർവീസ് സ്റ്റേഷന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

#Travel #TamilNadu #Kerala #youngman #caught #tobacco #products #car #vehicle #inspection

Next TV

Related Stories
#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

Sep 27, 2024 10:34 PM

#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

Read More >>
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

Sep 27, 2024 10:12 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി...

Read More >>
#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

Sep 27, 2024 10:04 PM

#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

‘പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത...

Read More >>
#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Sep 27, 2024 09:35 PM

#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ...

Read More >>
 #MathewKuzhalnadan | ‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

Sep 27, 2024 09:16 PM

#MathewKuzhalnadan | ‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയെന്നും...

Read More >>
#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

Sep 27, 2024 08:46 PM

#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമായി പൊലീസിന്റെ...

Read More >>
Top Stories