#Protest | ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധം; തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് സമരങ്ങൾക്ക് അവധിയില്ല

#Protest  | ഇലയിൽ മണ്ണ് വിളമ്പി പ്രതിഷേധം; തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് സമരങ്ങൾക്ക് അവധിയില്ല
Sep 15, 2024 02:44 PM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് സമരങ്ങൾക്ക് അവധിയില്ല.സർ‍ക്കാർ അവഗണനയിൽ പ്രതിഷേധവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

കെഎസ്ആർടിസി പെൻഷൻകാർക്ക് ഉത്സവ അലവൻസ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കെഎസ്ആർടിസി പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരവുമായി സെക്രട്ടറിയേറ്റ് പടിക്കലെത്തി.

കരാർ തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിലുള്ള കാല താമസം ഉന്നയിച്ച് കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ ഇലയിൽ മണ്ണ് വിളമ്പിയും പ്രതിഷേധിച്ചു.

ഓണം അലവൻസ് നിഷേധിച്ചതിൽ മണ്ണ് കഞ്ഞി സമരവുമായി കെഎസ്ആർടിസി ജീവനക്കാരും എത്തിയതോടെ തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് പരിസരം സമരംകൊണ്ട് ബഹളമായി.

#Protest #serving #soil #on #leaves #no #day #off #Thiruvona #secretariat #strikes

Next TV

Related Stories
#briberycase  |   ഏലത്തോട്ടം അളന്നു തിട്ടപ്പെടുത്താൻ കൈക്കൂലി;  താൽക്കാലിക സർവേയർ പിടിയിൽ

Dec 30, 2024 07:47 PM

#briberycase | ഏലത്തോട്ടം അളന്നു തിട്ടപ്പെടുത്താൻ കൈക്കൂലി; താൽക്കാലിക സർവേയർ പിടിയിൽ

എസ്റ്റേറ്റ് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് ഇടുക്കി വിജിലൻസാണ് കൈക്കൂലി കൈമാറുന്നതിനിടെ നിതിനെ...

Read More >>
#suicide  | സിപിഐഎം ജില്ലാ സമ്മേളന വേദിക്കരികിലെ ആത്മഹത്യാശ്രമം; നാല്‍പത്തിമൂന്നുകാരന്‍ മരിച്ചു

Dec 30, 2024 07:28 PM

#suicide | സിപിഐഎം ജില്ലാ സമ്മേളന വേദിക്കരികിലെ ആത്മഹത്യാശ്രമം; നാല്‍പത്തിമൂന്നുകാരന്‍ മരിച്ചു

കഴിഞ്ഞ 23 നാണ് വിഴിഞ്ഞത്തെ ജില്ലാ സമ്മേളന വേദിക്കരികെ രതീഷ് പെട്രോള്‍ ഒഴിച്ച് തീ...

Read More >>
#arrest | കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ ശ്രീന​ഗറിൽ നിന്നും പിടിയിൽ

Dec 30, 2024 07:12 PM

#arrest | കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ ശ്രീന​ഗറിൽ നിന്നും പിടിയിൽ

ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്നു അഖിൽ....

Read More >>
#accident | സ്കൂട്ടറിൽ ബൈക്ക് തട്ടി ലോറിക്കടിയിൽ വീണ യുവാവിന് ദാരുണാന്ത്യം

Dec 30, 2024 07:01 PM

#accident | സ്കൂട്ടറിൽ ബൈക്ക് തട്ടി ലോറിക്കടിയിൽ വീണ യുവാവിന് ദാരുണാന്ത്യം

മറ്റൊരു സ്‌കൂട്ടറിൽ തട്ടി ഷാഹിൽ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽ...

Read More >>
#lottery  |  ആരാകും ഭാ​ഗ്യശാലി ? വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 30, 2024 05:08 PM

#lottery | ആരാകും ഭാ​ഗ്യശാലി ? വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം...

Read More >>
Top Stories