മാനന്തവാടി : (truevisionnews.com) ക്രിമിനൽ പൊലീസും മാഫിയ മുഖ്യനും എന്ന ക്യാമ്പയിനിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലേക്ക് യുവജന മാർച്ച് .
വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്.
സലാം പി കെ മാർച്ച് ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് പീച്ചംങ്കോട്, നാസർ തരുവണ, മോയി കട്ടയാട്, ജബ്ബാർ സി. പി, ഇബ്രാഹിം സി എച്ച്, ജിൻഷാദ്, അയ്യൂബ്, നാസർ കെ കെ , റഹ്മാൻ പറക്ക,ഉമ്മർ സി സി തുടങ്ങിയവർ നേതൃത്വം നൽകി.
#Criminal #police #mafia #boss #Police #station #march #led #Muslim #Youth #League #wayanad