തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
വലിയതുറ ഗോഡൗണിൽ താമസിക്കുന്ന ഒരു സ്ത്രീ പ്രസവിച്ച് ഉപേക്ഷിച്ചതാണെന്നാണ് സംശയം.
പൊലീസ് സ്ഥലത്തെത്തി ഒരു സ്ത്രീയെ ചോദ്യം ചെയ്യുകയാണ്.
Leaving the body of a newborn baby in Thiruvananthapuram