പാനൂർ : (truevisionnews.com) മനുഷ്യാവകാശ പ്രവർത്തകനായ പാനൂർ സ്വദേശി തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ .
പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകനും സാഹിത്യകാരനും കർഷക നേതാവും ആയിരുന്ന കൈവേലിക്കൽ ഗോവിന്ദൻ എടച്ചോളിയാണ് ( 65) ട്രെയിൻ തട്ടി മരിച്ചത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകീട്ടാണ് സംഭവം. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
#resident #Panur #died #after #being #hit #train #Thalassery