#imprisonment | ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം

#imprisonment | ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം
Aug 25, 2024 10:33 AM | By VIPIN P V

ത​ല​ശ്ശേ​രി: (truevisionnews.com) ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 60,000 രൂ​പ പി​ഴ​യും.

ചെ​റു​കു​ന്ന് ക​ണ്ണ​പു​രം ചു​ണ്ട​വ​യ​ലി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ക​ട​ലൂ​ർ സ്വ​ദേ​ശി​നി മ​ഞ്ച​മാ​ത എ​ന്ന മ​ഞ്ജു​വി​നെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഭ​ർ​ത്താ​വ് ക​ട​ലൂ​ർ കീ​ഴ്വ​റ​ത്തൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നെ (35) ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഫി​ലി​പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്.

കൊ​ല​ക്കു​റ്റ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം​കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

പി​ഴ​സം​ഖ്യ മ​രി​ച്ച മ​ഞ്ജു​വി​ന്റെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​ണം. 2017 മാ​ർ​ച്ച് 16ന് ​അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ഭാ​ര്യ​യെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ ജി​ല്ല ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ. ഇ. ​ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

#Husband #gets #life #imprisonment #assaulting #killing #wife

Next TV

Related Stories
#PinarayiVijayan | ‘ദ ഹിന്ദു’ പത്രത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

Nov 29, 2024 05:36 PM

#PinarayiVijayan | ‘ദ ഹിന്ദു’ പത്രത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് പത്രത്തിന്റെ...

Read More >>
#arrest |  പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

Nov 29, 2024 05:09 PM

#arrest | പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ...

Read More >>
#theftcase | 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവം; അന്വേഷണത്തിനിടെ വമ്പന്‍ ട്വിസ്റ്റ്

Nov 29, 2024 05:02 PM

#theftcase | 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവം; അന്വേഷണത്തിനിടെ വമ്പന്‍ ട്വിസ്റ്റ്

പൊലീസ് പരിശോധനയ്ക്ക് പുറമെ വീട്ടുകാര്‍ തന്നെ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും കാണാതായ സ്വര്‍ണം...

Read More >>
#ksu | ഐടിഐകളിൽ ശനിയാഴ്ച്ച അവധി; സർക്കാർ ഉത്തരവ് തങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ വിജയമെന്ന് കെഎസ് യു

Nov 29, 2024 04:49 PM

#ksu | ഐടിഐകളിൽ ശനിയാഴ്ച്ച അവധി; സർക്കാർ ഉത്തരവ് തങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ വിജയമെന്ന് കെഎസ് യു

ശനിയാഴ്ച്ച അവധി ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ എട്ട് ശനിയാഴ്ച്ചകളിൽ...

Read More >>
#arrest | സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍

Nov 29, 2024 04:23 PM

#arrest | സ്വന്തമായി നമ്പറിട്ട് വാഹനം ഓടിച്ച ആവള സ്വദേശി പിടിയില്‍

നിരവധി തവണ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഈ നമ്പറിലേക്ക് പിഴയും...

Read More >>
#lottery  |  70 ലക്ഷം ആർക്ക് ? നിർമൽ NR 408 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 29, 2024 04:16 PM

#lottery | 70 ലക്ഷം ആർക്ക് ? നിർമൽ NR 408 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
Top Stories