2.5 ലക്ഷത്തിന്റെ ബാഗുമായി താരസുന്ദരി

2.5 ലക്ഷത്തിന്റെ ബാഗുമായി താരസുന്ദരി
Sep 24, 2021 12:24 PM | By Truevision Admin

എന്നും വസ്ത്രധാരണത്തിലും മറ്റും വ്യത്യസ്ത പുലര്‍ത്തുന്ന താരജോടികളാണ് ദീപിക പദുകോണും ഭര്‍ത്താവ് രന്‍വീര്‍ സിങ്ങും. ആക്സസറീസിലും ഈയൊരു സ്റ്റൈൽ തന്നെ ദീപിക പിന്തുടരുന്നു.

ചെറിയൊരു ഇടവേളയ്ക്കുശേഷം ക്യമാറയ്ക്ക് മുമ്പില്‍ എത്തിയപ്പോഴും ദീപിക തന്റെ കംഫർട്ട് ഡ്രസ്സിങ് സ്റ്റൈലായിരുന്നു പിന്തുടർന്നത് പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു താരസുന്ദരി ക്യാമറ കണ്ണില്‍ കുടുങ്ങിയത് .

ബ്ലാക് ബോഡി സ്യൂട്ടും ഡെനീമുമായിരുന്നു താരത്തിന്റെ വേഷം. ‘V’ ഷേപ്പ് നെക്കോടുകൂടിയ സ്ലീവ്‌ലസ് ബോഡി സ്യൂട്ട് ആയിരുന്നു. അതേസമയം വൈഡ് ഡെനീം ആയിരുന്നു പെയർ ചെയ്തത്.

വൈറ്റ് സ്നീക്കേഴ്സും കറുപ്പ് മാസ്കും ധരിച്ചിരുന്നു എന്നാൽ താരത്തിന്റെ ബാഗിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റന്റെ മോണോഗ്രാമം ബ്ലാക് ബാഗ് ആണിത്. ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില.

actress with a bag of 2.5 lakhs

Next TV

Related Stories
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
സ്റ്റൈലിഷ് ലുക്കിൽ യുവതാരം

Oct 16, 2021 08:12 PM

സ്റ്റൈലിഷ് ലുക്കിൽ യുവതാരം

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട്...

Read More >>
40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

Oct 16, 2021 07:40 PM

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി...

Read More >>
പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

Oct 14, 2021 08:21 PM

പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം...

Read More >>
‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

Oct 14, 2021 08:04 PM

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക...

Read More >>
ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

Oct 12, 2021 07:17 PM

ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക...

Read More >>
Top Stories