#attack | സാധനം വാങ്ങി പണം നൽകിയില്ല, വീണ്ടും വന്നു; പണം ചോദിച്ചപ്പോൾ കടയിലെ ജീവനക്കാരന് മർദ്ദനം

#attack | സാധനം വാങ്ങി പണം നൽകിയില്ല, വീണ്ടും വന്നു; പണം ചോദിച്ചപ്പോൾ കടയിലെ ജീവനക്കാരന് മർദ്ദനം
Aug 16, 2024 08:39 AM | By VIPIN P V

കൊച്ചി: (truevisionnews.com) പാലാരിവട്ടത്ത് വാങ്ങിയ സാധനത്തിന്‍റെ പണം ചോദിച്ചതിന് കടയിലെ ജീവനക്കാരന് യുവാവിന്‍റെ മര്‍ദ്ദനം.

ആലിന്‍ചുവടുള്ള ടീ ഷോപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് കടയില്‍ നാശനഷ്ടങ്ങളും വരുത്തിവച്ചു.

യുവാവിനായി പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി. ആലിന്‍ചുവടുള്ള അഡാര്‍ ടീ ഷോപ്പിലാണ് സംഭവം. കടയില്‍ നിന്ന് നേരത്തെ സാധനം വാങ്ങി പണം നല്‍കാതെ പോയ യുവാവ് രണ്ടു ദിവസത്തിനു ശേഷം വീണ്ടുമെത്തി സാധനങ്ങള്‍ വേണമെന്ന് പറ‍ഞ്ഞു.

പണം നല്‍കാതെ ഒന്നും തരില്ലെന്ന് കടയിലെ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്‍ പറഞ്ഞു. ഫോണില്‍ കടയുടമയെ വിളിച്ച് വിവരം പറയുന്നതിനിടെയായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദനത്തിനിടെ കടയില്‍ സാധനങ്ങള്‍ നിരത്തിവച്ച ചില്ലുകൂടിനും കേടുപാട് സംഭവിച്ചു. യുവാവ് മറ്റ് കടകളിലും സമാന പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു.

പരാതിക്ക് പിന്നാലെ ഉച്ചയോടെ പാലാരിവട്ടം പൊലീസ് കടയിലെത്തി. കടയുടമയില്‍ നിന്നും ജീവനക്കാരനില്‍ നിന്നും മൊഴിയെടുത്തു.

യുവാവിന്‍റെ സിവിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

#Purchased #not #pay #shop #employee #assaulted #money

Next TV

Related Stories
#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

Sep 18, 2024 04:33 PM

#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം...

Read More >>
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

Sep 18, 2024 03:47 PM

#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

അതേസമയം, മൈനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടം ഉണ്ടാക്കിയ കാറിന്...

Read More >>
#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

Sep 18, 2024 02:39 PM

#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഭാര്യയെ...

Read More >>
#accident | പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

Sep 18, 2024 02:29 PM

#accident | പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു...

Read More >>
#MynagappallyAccident |  യുവതിയെ കാർകയറ്റി കൊന്ന സംഭവം; രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടർന്നു പിടിച്ചവർക്കെതിരെ കേസ്

Sep 18, 2024 01:59 PM

#MynagappallyAccident | യുവതിയെ കാർകയറ്റി കൊന്ന സംഭവം; രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടർന്നു പിടിച്ചവർക്കെതിരെ കേസ്

6 മുതൽ 1 വർഷത്തേക്കാണ് പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ്...

Read More >>
Top Stories