#ganja | ഓണം സ്പെഷ്യൽ ഡ്രൈവിനിടെ തളിപ്പറമ്പിൽ കഞ്ചാവും എംഡി എം എയുമായി യുവാവ് പിടിയിലായി

#ganja | ഓണം സ്പെഷ്യൽ ഡ്രൈവിനിടെ തളിപ്പറമ്പിൽ കഞ്ചാവും എംഡി എം എയുമായി യുവാവ് പിടിയിലായി
Aug 15, 2024 10:12 PM | By Susmitha Surendran

 തളിപ്പറമ്പ് :  (truevisionnews.com) ഓണം സ്പെഷ്യൽ ഡ്രൈവിനിടെ തളിപ്പറമ്പിൽ കഞ്ചാവും എംഡി എം എയുമായി യുവാവ് പിടിയിലായി .

ആനപ്പൻ ഹൗസിൽ മുഹമ്മദ്‌ മുഫാസിനെ (27)യാണ് അറസ്റ്റ് ചെയ്തത് . തളിപ്പറമ്പ് റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോൾ ചെയ്ത് വരുന്നതിനിടെയാണ് കോട്ടക്കുന്ന് വച്ച് 3ഗ്രാം കഞ്ചാവും100മില്ലിഗ്രാം എം ഡി എം എ യുമായി മുഹമ്മദ്‌ മുഫാസിനെ പിടികൂടുകയായിരുന്നു .

പാർട്ടിയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ, പ്രിവെൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ് സിവിൽ എക്‌സൈസ് ഓഫീസർ വിജിത്ത് ടി വി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു

#During #Onam #special #drive #youth #caught #ganja #MDMA #thaliparamb

Next TV

Related Stories
#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

Sep 19, 2024 09:54 PM

#balaji | ആറ് കൊലപാതകം, 58 കേസുകൾ; കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒളിവില്‍ താമസിച്ചത് കോഴിക്കോട് പേരാമ്പ്രയില്‍

വീട്ടുകാരിയോട് ബാലാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന മറുപടിയാണ്...

Read More >>
#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

Sep 19, 2024 09:33 PM

#Arrest | ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാൻ ശ്രമം;പിന്നാലെ പിടികൂടി എക്സൈസ്

തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് അപായപ്പെടുത്താൻ...

Read More >>
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

Sep 19, 2024 09:04 PM

#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്...

Read More >>
#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

Sep 19, 2024 09:00 PM

#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ...

Read More >>
Top Stories