കാഴ്ചയില്‍ കുഞ്ഞന്‍,വിലയില്‍ വമ്പന്‍; ശ്രദ്ധ ആകര്‍ഷിച്ച് താരസുന്ദരിയുടെ ബാഗ്‌

കാഴ്ചയില്‍ കുഞ്ഞന്‍,വിലയില്‍ വമ്പന്‍; ശ്രദ്ധ ആകര്‍ഷിച്ച് താരസുന്ദരിയുടെ ബാഗ്‌
Sep 24, 2021 12:18 PM | By Truevision Admin

സ്റ്റൈലിന്റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഫാഷന്‍ ലോകത്ത് പുതു പരിക്ഷണങ്ങള്‍ നടത്തുന്ന താരം വീണ്ടും ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.

ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി പങ്കുവച്ചത്. ഷീർ ടോപ്പും സ്ലീവ്‌ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കി. എന്നാല്‍ താരത്തിന്റെ കയ്യിലിരുന്ന ബാഗാണ് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്.

ഇറ്റാലിയൻ ആഡംബര ബ്രാന്‍ഡായ ഫെൻഡിയുടെ നിന്നുള്ള സോളിഡ് യെല്ലോ നിറത്തിലുള്ള ലെതർ ബാഗ് ആണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. 3,980 അമേരിക്കൻ ഡോളർ (2,91,011 ഇന്ത്യൻ രൂപ) ആണീ ബാഗിന്റെ വില. മുമ്പും വ്യത്യസ്തമായ ഹാൻഡ് ബാഗുകളുമായി പ്രിയങ്ക ശ്രദ്ധ നേടിയിട്ടുണ്ട്.

Baby in appearance, giant in price; Tarasundari's bag that attracted attention

Next TV

Related Stories
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
സ്റ്റൈലിഷ് ലുക്കിൽ യുവതാരം

Oct 16, 2021 08:12 PM

സ്റ്റൈലിഷ് ലുക്കിൽ യുവതാരം

യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട്...

Read More >>
40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

Oct 16, 2021 07:40 PM

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി...

Read More >>
പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

Oct 14, 2021 08:21 PM

പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം...

Read More >>
‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

Oct 14, 2021 08:04 PM

‘ദിപ്പി’ സ്റ്റൈൽ കലക്ഷൻ അവതരിപ്പിച്ച് ലീവൈസ്

മോഡേൺ കാഷ്വൽ വേഷങ്ങളിൽ ‘ദിപ്പി’യുടെ സ്റ്റൈൽ വേറിട്ടതാണ്. അതുകൊണ്ടു തന്നെയാണ് രാജ്യാന്തര ലേബലുകളുടെ പരസ്യ ക്യാംപെയ്നുകൾക്ക് ദീപിക...

Read More >>
ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

Oct 12, 2021 07:17 PM

ലാക്മേ ഫാഷൻ വീക്കിൽ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക അറോറ

ലാക്മേ ഫാഷൻ വീക്കിൽ ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷൻ അവതരിപ്പിച്ച് നടി മലൈക...

Read More >>
Top Stories