#Killattempt | കണ്ണൂരിൽ യുവാവിനെ വധിക്കാൻ ശ്രമം; മൂന്നുപേർക്കെതിരെ കേസ്

 #Killattempt | കണ്ണൂരിൽ യുവാവിനെ വധിക്കാൻ ശ്രമം; മൂന്നുപേർക്കെതിരെ കേസ്
Aug 11, 2024 12:30 PM | By ShafnaSherin

 ഇ​രി​ട്ടി: (truevisionnews.com)യു​വാ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ സ​ഹോ​ദ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ​ക്കെ​തി​രെ മു​ഴ​ക്കു​ന്ന് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലാ​ണ് സം​ഭ​വം. കാ​വും​പ​ടി സ്വ​ദേ​ശി അ​ര​യാ​ക്കൂ​ൽ ന​സ്മി (43)നെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ന​സ്മി​ന്റെ അ​നു​ജ​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ പ്ര​തി​ക​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ തി​ല്ല​ങ്കേ​രി കാ​വും​പ​ടി സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്ത് സു​ബൈ​ർ, ബ​ഷീ​ർ എ​ന്ന ബ​ച്ചി,അ​ഷ​റ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും മു​ഴ​ക്കു​ന്ന് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​ൻ ചോ​ട​ത്ത് അ​റി​യി​ച്ചു.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​ക്ര​മി​സം​ഘം ന​സ്മി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​തു നെ​ഞ്ചി​ലും ഇ​ട​തു​കാ​ലി​ന്റെ തു​ട​യി​ലും പ​രി​ക്കേ​റ്റ ന​സ്മി​ന്റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അ​നു​ജ​ൻ ഫ​സ​ലി​നെ തേ​ടി വീ​ട്ടി​ലെ​ത്തി​യ ആ​ക്ര​മി​ക​ൾ വീ​ടി​ന്റെ വാ​തി​ലി​ൽ ച​വി​ട്ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ന​സ്മി​ന്റെ ഉ​മ്മ ന​ബീ​സ പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം അ​ക്ര​മി​സം​ഘം തി​രി​ച്ചു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് എ​തി​രെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ന​സ്മി​നെ ആ​ക്ര​മി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​രു​ച​ക്ര വാ​ഹ​ന​വും ആ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.

#Attempt #kill #youth #Kannur #Case #against #three #people

Next TV

Related Stories
#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ  ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sep 14, 2024 12:19 PM

#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

മൈ​നാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ വ​ത്സ​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്‌​തു....

Read More >>
#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

Sep 14, 2024 12:14 PM

#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ...

Read More >>
 #arrest | പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; 54-കാരൻ പിടിയിൽ

Sep 14, 2024 12:13 PM

#arrest | പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; 54-കാരൻ പിടിയിൽ

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ...

Read More >>
#founddead | സഹകരണസംഘം സെക്രട്ടറിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Sep 14, 2024 12:08 PM

#founddead | സഹകരണസംഘം സെക്രട്ടറിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

അഞ്ചുവര്‍ഷം മുമ്പായിരുന്നു വിശാഖിനെ സന്ധ്യ വിവാഹംകഴിച്ചത്. സന്ധ്യയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. യുവതിക്ക് രണ്ട്...

Read More >>
#goldrate |   സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

Sep 14, 2024 11:28 AM

#goldrate | സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865...

Read More >>
#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

Sep 14, 2024 11:26 AM

#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി...

Read More >>
Top Stories