കൂത്തുപറമ്പ്: (truevisionnews.com) കൂത്തുപറമ്പിൽ മകളെ പീഡിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ.
കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ 45-കാരനാണ് അറസ്റ്റിലായത്. പതിനാലുകാരിയായ മകളെ പലതവണ പീഡിപ്പിച്ചതായാണ് പരാതി.
പോക്സോ പ്രകാരമാണ് പോലീസ് കേസെടുത്തത്. കൂത്തുപറമ്പ് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#pocsocase #Father #arrested #molesting #daughter#koothuparam.