കോഴിക്കോട്: (truevisionnews.com)ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ധ്യാൻ കൃഷ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപയുടെ ചെക്ക് വിലങ്ങാട് വെച്ച് റവന്യു മന്ത്രിക്ക് കൈമാറി.
പേരാമ്പ്ര കൂത്താളി സ്വദേശി സുധീഷിന്റെയും സിമിയുടെയും മകനാണ് ധ്യാൻ.
കൂടാതെ നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കി.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ടു കോടിയും ചിരഞ്ജീവിയും മകൻ രാംചരനും ഒരുകോടിയും നല്‍കി.
എകെ ആന്‍റണി അരലക്ഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അരലക്ഷവും വിഡി സതീശൻ ഒരു ലക്ഷവും നല്‍കിയെന്നും പിണറായി വിജയൻ പറഞ്ഞു.
ബുദ്ധദ്ബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പിണറായി വിജയൻ അനുസ്മരിച്ചു.
#first #birthday #boy #donated #Chief #Ministers #relief #fund