36 സ്ത്രീകളെ പീഡിപ്പിച്ച അഞ്ചു മുൻ സൈനികർക്ക് 30 വർഷം തടവ്

36 സ്ത്രീകളെ പീഡിപ്പിച്ച അഞ്ചു മുൻ സൈനികർക്ക് 30 വർഷം തടവ്
Advertisement
Jan 25, 2022 08:53 PM | By Adithya O P

ഗ്വാട്ടിമലയിൽ തദ്ദേശീയരായ 36 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ പാരാമിലിട്ടറി സൈനികർരായ അഞ്ചുപേർക്ക് 30 വർഷം തടവ് വിധിച്ചു .രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന കുറ്റത്തിന്റെ പേരിലാണ് ശിക്ഷ.

പീഡനത്തിനിരയായ സ്ത്രീകളുടെ മൊഴി കണക്കിലെടുത്ത് ജഡ്ജി ഗെർവി സികലാണ് ഗ്വാട്ടിമലയുടെ സിവിൽ ഡിഫൻസ് പട്രോൾസിലെ അഞ്ചു മുൻ അംഗങ്ങൾക്ക് ശിക്ഷ വിധിച്ചത്.

പ്രായം 60 കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത്. 1960 മുതൽ 1996 വരെ ഗ്വാട്ടിമലയിൽ നടന്ന യുദ്ധത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്.

രണ്ടു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നുമുണ്ട്. ഈയടുത്ത കാലത്താണ് 36 സ്ത്രീകൾ പീഡനം നടന്നതായി കുറ്റപ്പെടുത്തി രംഗത്ത് വന്നത്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ആദ്യമായി നൽകപ്പെട്ട പരാതിയിൽ വിചാരണ തുടങ്ങിയത്.

Five ex-servicemen sentenced to 30 years in prison for torturing 36 women

Next TV

Related Stories
മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

May 19, 2022 07:48 PM

മൂന്ന് രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

അമേരിക്ക, പോർച്ചു​ഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ്...

Read More >>
അമേരിക്കയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു

May 19, 2022 07:07 PM

അമേരിക്കയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു

അമേരിക്കയില്‍ ആദ്യ കുരങ്ങുപനി കേസ്...

Read More >>
അമേരിയിക്കയിൽ വെടിവയ്പ്, ഒരാൾ മരിച്ചു

May 16, 2022 07:22 AM

അമേരിയിക്കയിൽ വെടിവയ്പ്, ഒരാൾ മരിച്ചു

അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ പള്ളിയിലാണ്...

Read More >>
ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി

May 14, 2022 09:52 PM

ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി

ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി...

Read More >>
വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

May 14, 2022 01:54 PM

വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

വീട്ടിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഭൂരിഭാ​ഗവും നീക്കുകയാണ് തായ്‍ലാൻഡ്....

Read More >>
ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

May 12, 2022 04:40 PM

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ...

Read More >>
Top Stories