#ganja | 350 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

#ganja | 350 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  പിടിയിൽ
Aug 7, 2024 10:42 PM | By Susmitha Surendran

വൈത്തിരി : (truevisionnews.com) 350 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ . കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്സൺ ജോസഫ്(38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ വീട്ടിൽ കെ.വി പ്രിൻസ് (23), കല്ലോട് എരവട്ടൂർ കരിങ്ങാറ്റിമ്മേൽ വീട്ടിൽ കെ പ്രവീൺ (27) എന്നിവരെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും ചേർന്ന് പിടികൂടിയത്.

ഇന്ന് രാവിലെ 10:30 മണിയോടെ തളിപ്പുഴ ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ നിന്നും കഞ്ചാവടങ്ങിയ പൊതി കണ്ടെടുക്കുകയായിരുന്നു.

ഇവർ സഞ്ചാരിച്ചിരുന്ന കെ എൽ 11എൽ 8381 നമ്പർ ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു.

വൈത്തിരി സബ് ഇൻസ്‌പെക്ടർ സി രാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ പി അയ്യൂബ്, സിവിൽ പോലീസ് ഓഫീസർ ആർ രാഹുൽ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.

#Youth #arrested #350 #grams #ganja

Next TV

Related Stories
ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

Feb 12, 2025 08:23 AM

ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ്...

Read More >>
ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Feb 12, 2025 08:20 AM

ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട്...

Read More >>
കൊല്ലം കുളത്തൂപ്പുഴ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

Feb 12, 2025 07:56 AM

കൊല്ലം കുളത്തൂപ്പുഴ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം പുലർച്ചെയോടെയാണ്...

Read More >>
10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്

Feb 12, 2025 07:55 AM

10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ്...

Read More >>
സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് കൊടും ക്രൂരത, അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റില്‍

Feb 12, 2025 07:41 AM

സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ആരോടും ഒന്നും പറഞ്ഞില്ല, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് കൊടും ക്രൂരത, അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റില്‍

പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു....

Read More >>
Top Stories