മഹാരാഷ്ട്രയില്‍ വാഹനാപകടം; എംഎല്‍എയുടെ മകനടക്കം ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ വാഹനാപകടം; എംഎല്‍എയുടെ മകനടക്കം ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
Jan 25, 2022 11:57 AM | By Vyshnavy Rajan

മുംബൈ : മഹാരാഷ്ട്രയിലെ സെല്‍സുരയില്‍ വാഹനാപകടത്തില്‍ ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകൻ അവിഷ്കർ രഹാങ്ഡാലയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്കു മറിയുകയായിരുന്നു.

ഡിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെ സെൽസുരയ്ക്കടുത്താണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. രാത്രി ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാർധയിലെ സവാൻഗി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്.

വിദ്യാർഥികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Accident in Maharashtra; Seven medical students, including the MLA's son, have died

Next TV

Related Stories
#KathirAnand | പ്രചാരണത്തിനിടെ സ്ത്രീകളോട് സംസാരിച്ചതില്‍ 'പിഴ'; വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമർശനം

Mar 28, 2024 07:36 PM

#KathirAnand | പ്രചാരണത്തിനിടെ സ്ത്രീകളോട് സംസാരിച്ചതില്‍ 'പിഴ'; വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമർശനം

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് വനിതകള്‍ക്ക് ഈ പണം നല്‍കിവരുന്നത്....

Read More >>
#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

Mar 28, 2024 05:54 PM

#CISFjawan | സ്വയം നിറയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച്‌ സി.ഐ.എസ്.എഫ് ജവാൻ; നില ഗുരുതരം

വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ...

Read More >>
#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

Mar 28, 2024 05:48 PM

#arrest | ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

പരിശോധനയിൽ ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം...

Read More >>
#holyday |ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ

Mar 28, 2024 05:17 PM

#holyday |ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ

ബാങ്കിലേക്ക് എത്തുന്നതിന് മുൻപ് ഈ മാസം എത്ര അവധി ഉണ്ടെന്ന് അറിയുന്നത് നല്ലതാണ്....

Read More >>
#caa |സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം

Mar 28, 2024 05:05 PM

#caa |സി.എ.എയിൽ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സി.എ.എ ഹെൽപ്‌ലൈനിൽനിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട്...

Read More >>
#ArvindKejriwal | നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി

Mar 28, 2024 04:20 PM

#ArvindKejriwal | നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി

അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി...

Read More >>
Top Stories