#murderattempt | കോഴിക്കോട് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം

#murderattempt | കോഴിക്കോട് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
Aug 4, 2024 04:50 PM | By Susmitha Surendran

മുക്കം: (truevisionnews.com)  കോഴിക്കോട് മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം.

കാറും ബൈക്കും തമ്മിൽ തട്ടിയതിനെതുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം.

കാറിന് മുന്നിൽ നിന്ന ബൈക്ക് യാത്രികനെ ഇടിച്ച് കാർ മുന്നോട്ട് എടുക്കുകയായിരുന്നു.

യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരശ്ശേരി ചോണാട് സ്വദേശി ഇബ്നു ഫിൻഷാദിനാണ് പരിക്കേറ്റത്.

#attempt #made #endanger #young #man #hitting #him #car #Kozhikode.

Next TV

Related Stories
മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; ശ്വാസം മുട്ടി വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

Jun 23, 2025 02:31 PM

മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; ശ്വാസം മുട്ടി വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക്...

Read More >>
മഴ ... മ‍ഴ...കുട കുട ....;  ഇനി മഴക്കാലം; കേരളത്തിൽ അഞ്ച്  ജില്ലകളിൽ ഇന്ന്  യെല്ലോ അലർട്ട്

Jun 23, 2025 02:04 PM

മഴ ... മ‍ഴ...കുട കുട ....; ഇനി മഴക്കാലം; കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇനി മഴക്കാലം; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
Top Stories