#wedding | കുഞ്ഞ് ജനിച്ച ശേഷവും ഭാര്യയ്ക്ക് സ്നേഹം ബാല്യകാല സുഹൃത്തിനോട്, വിവാഹം ചെയ്ത് നൽകി ഭർത്താവ്

#wedding | കുഞ്ഞ് ജനിച്ച ശേഷവും ഭാര്യയ്ക്ക് സ്നേഹം ബാല്യകാല സുഹൃത്തിനോട്, വിവാഹം ചെയ്ത് നൽകി ഭർത്താവ്
Aug 4, 2024 10:25 AM | By Susmitha Surendran

പട്ന: (truevisionnews.com)  അസാധാരണ സംഭവങ്ങൾക്കൊടുവിൽ ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്ത് നൽകി ഭർത്താവ്. ബിഹാറിലെ ലഖിസാരായിലാണ് സംഭവം.

തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് ബാല്യകാലത്തെ പ്രണയ ബന്ധം തുടരാൻ താൽപര്യമുണ്ടെന്ന് മനസിലായതിന് പിന്നാലെയായിരുന്നു 26കാരന്റെ അസാധാരണ നടപടി. ഖുഷ്ബു കുമാരി എന്ന 22കാരിയും രാജേഷ് കുമാറെന്ന 26കാരനും 2021ലാണ് വിവാഹിതരാവുന്നത്.

എന്നാൽ വിവാഹ ശേഷവും ബാല്യകാല സുഹൃത്തായ ചന്ദൻ കുമാറിനോടുള്ള ഇഷ്ടം യുവതി തുടർന്നിരുന്നു. ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ച ശേഷമാണ് യുവതി തന്റെ ഇഷ്ടം ഭർത്താവിനോട് തുറന്ന് പറയുന്നത്.

യുവതിയെ കാണാനായി ഒരു ദിവസം വീട്ടിലെത്തിയ സുഹൃത്തിന്റെ ഭർതൃവീട്ടുകാർ കയ്യോടെ പിടികൂടുകയും ചെയ്തു. വിവരമറിഞ്ഞ് വിഷമം തോന്നിയെങ്കിലും ഭാര്യ സന്തോഷമായിരിക്കാൻ കാമുകന്റെ ഒപ്പം വിവാഹം ചെയ്ത് അയയ്ക്കുകയാണ് 26കാരൻ ചെയ്തത്.

ഇതിന് പിന്നാലെ ഖുഷ്ബുവിനെ ചന്ദനെന്ന 24കാരന് വിവാഹം ചെയ്ത് നൽകാനുള്ള തീരുമാനം ഭർത്താവ് സ്വീകരിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് ഭർത്താവ് തന്നെ മുൻകൈ എടുത്തായിരുന്നു യുവതിയുടെ വിവാഹം നടന്നത്.

ഭർത്താവിന്റെ സമ്മതിന് നന്ദിയുണ്ടെന്നാണ് യുവതിയുടെ പ്രതികരണം. എന്നാൽ രണ്ട് വയസുള്ള മകനെ തനിക്കൊപ്പം തന്നെ നിർത്താനാണ് രാജേഷ് തീരുമാനിച്ചിരിക്കുന്നത്. അസാധാരണ വിവാഹം ഗ്രാമത്തിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

#Even #after #birth #baby #wife's #love #her #childhood #friend #husband #gave #her #marriage

Next TV

Related Stories
#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

Sep 14, 2024 12:25 PM

#BasangoudaPatilYatnal | 'പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ', അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല; രാഹുലിനെതിരെ അധിക്ഷേപവുമായി ബിജെപി എംഎല്‍എ

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍...

Read More >>
#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

Sep 14, 2024 11:53 AM

#zubairkhan | കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു

നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി...

Read More >>
#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

Sep 14, 2024 11:42 AM

#rapecase | 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്....

Read More >>
#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു,  യുവാവ് പിടിയിൽ

Sep 14, 2024 11:24 AM

#arrest | മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ചു, യുവാവ് പിടിയിൽ

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു....

Read More >>
#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

Sep 14, 2024 11:15 AM

#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയിൽ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എൻ.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക്...

Read More >>
#arrest |  മനുഷ്യ മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ

Sep 14, 2024 10:52 AM

#arrest | മനുഷ്യ മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പ്പന; കച്ചവടക്കാരനും സഹായിയും അറസ്റ്റിൽ

ഇതുമായി ബന്ധപ്പെട്ട് ആമിറിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും അദ്ദേഹം...

Read More >>
Top Stories