കോട്ടയം: കെ റെയിലിനെതിരെ കോട്ടയം ഞീഴൂരിൽ നാട്ടുകാരുടെ പ്രതിഷേധം. സർവെ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു നിർത്തി.
സമര സമിതിയുടെ നേതൃത്വത്തിൽ വാഹനത്തിന് മുന്നിൽ കിടന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് കല്ലിടാൻ എത്തിയ സംഘം തിരികെ പോയി.
Locals protest against K-Rail in Kottayam