#fashion | ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റില്‍ ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍

#fashion |  ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റില്‍ ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍
Jul 29, 2024 12:15 PM | By Athira V

( www.truevisionnews.com )തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഉലജി'ന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി കപൂര്‍. പ്രമോഷന്‍ ലുക്കുകളില്‍ എല്ലായ്‌പ്പോഴും ജാന്‍വി അല്‍പ്പം വ്യത്യസ്തമായിട്ടാണ് വേദികളിലെത്താറ്.

സിനിമയിലെ ഗാനത്തിന്‍റെ വരികള്‍ ദുപ്പട്ടയില്‍ തുന്നിയത് അണിഞ്ഞായിരുന്നു താരം കഴിഞ്ഞ തവണ പ്രമോഷന്‍ പരിപാടിക്കെത്തിയത്.

ഇത്തവണ ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റിലാണ് പ്രമോഷനെത്തിയിരിക്കുന്നത്. കറുത്ത നിറത്തിനാണ് പ്രമോഷന്‍ ഔട്ട്ഫിറ്റില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

ബോള്‍ഡും മോഡേണുമായ ഔട്ട്ഫിറ്റുകളാണ് പ്രമോഷനായി ജാന്‍വി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ത്രില്ലര്‍ ആയിട്ടാണ് 'ഉലജ്' റിലീസിനൊരുങ്ങുന്നത്.

#janhvikapoor #stunning #promotion #looks

Next TV

Related Stories
'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

Feb 11, 2025 11:53 AM

'രവി വർമ ചിത്രം പോലെ'; അതിമനോഹരിയായി നിത്യ മേനോൻ

ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ...

Read More >>
റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

Feb 3, 2025 10:09 AM

റെഡ് കാർപ്പറ്റിൽ നഗ്നത പ്രദര്‍ശിപ്പിച്ചു; സൂപ്പര്‍ മോഡല്‍ ബിയാങ്കയെ ഗ്രാമിയില്‍ നിന്ന് പുറത്താക്കി

സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന...

Read More >>
വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

Jan 29, 2025 05:07 PM

വൈറ്റില്‍ വേറിട്ട ലുക്കില്‍ ദീപിക പദുകോണ്‍; വൈറലായി വീഡിയോ

വെള്ള ട്രൗസറും ഷർട്ടും ട്രഞ്ച് കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദീപിക റാംപില്‍ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ...

Read More >>
#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

Jan 20, 2025 12:24 PM

#fashion | ഇത് ജാനകിയുടെ ട്രാൻസ്ഫോർമേഷൻ; തെരുവിൽ നിന്ന് ഫാഷന്‍ മോഡലിലേക്ക്

വെസ്റ്റേൺ ​ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം...

Read More >>
#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

Jan 14, 2025 03:03 PM

#fashion | അപ്സരസുന്ദരിയായി ഐശ്വര്യലക്ഷ്മി; ലൈറ്റ് പര്‍പ്പിള്‍ നിറത്തിൽ തിളങ്ങി താരം, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്വര്‍ഗീയസുന്ദരിയെ...

Read More >>
Top Stories