കോഴിക്കോട്: (truevisionnews.com) കുഴഞ്ഞുവീണു മരിച്ച നരിക്കൂട്ടുംചാൽ സ്വദേശിയായ വിഷ്ണുവിന്റെ (35 ) മൃതദേഹം സംസ്കരിച്ചു.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം 11 മണിയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
.gif)

ആർക്കിട്ടെക്കായ വിഷ്ണു കുടുംബവുമായി കോഴിക്കോടായിരുന്നു താമസം.
ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നരിക്കൂട്ടുംചാലിലെ വീട്ടിലെത്തിച്ചു.
തുടർന്ന് പൊതുദർശനത്തിന് വെച്ച മൃതദേഹം രാത്രി ഒൻപത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു .
അച്ഛൻ : അജിത്കുമാർ ടി കെ (റിട്ട: ഡി.ഇ.ഒ)
അമ്മ : ലീന , ഭാര്യ : തുഷാര മക്കൾ : കെയ
#body #Vishnu #native #Narikutumchal #who #died #after #collapsing #was #cremated
