#ArjunMissing | 'കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തി, സന്നദ്ധ പ്രവർത്തകർ വേണമെന്ന് തോന്നുന്നില്ല' - അർജുന്റെ ബന്ധു ജിതിൻ

#ArjunMissing | 'കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തി, സന്നദ്ധ പ്രവർത്തകർ വേണമെന്ന് തോന്നുന്നില്ല' - അർജുന്റെ ബന്ധു ജിതിൻ
Jul 24, 2024 10:04 AM | By VIPIN P V

ബെം​ഗളൂരു: (truevisionnews.com) ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് അർജുന്റെ ബന്ധു ജിതിൻ.

സന്നദ്ധ പ്രവർത്തകരെ ഇനി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

പുഴയിലെ പരിശോധനയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവിക സേന അടക്കമുള്ളവർക്കാണെന്നും ജിതിൻ പറഞ്ഞു.

രക്ഷാപ്രവർത്തനം നടക്കുന്നയിടത്തേക്ക് കടക്കാൻ ജില്ലാ കളക്ടറേറ്റ് കയറാൻ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനായാണ് എത്തിയതെന്നും ജിതിൻ.

അനുമതി ചോദിക്കാനാണ് എത്തിയത്. നദിയുടെ തീരത്തുള്ള മൺകൂമ്പാരത്തിലായിരിക്കും ഇന്നത്തെ പരിശോധനയെന്നാണ് അധികൃതർ അറിയിച്ചതെന്നും ജിതിൻ പറഞ്ഞു.

#Satisfied #inspections #past #fewday #need #volunteers #Arjun #relative #Jithin

Next TV

Related Stories
#founddeath | വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

Jan 20, 2025 04:29 PM

#founddeath | വിവാഹവേദിക്ക് സമീപം കത്തിക്കരിഞ്ഞ് കാർ, കാറിനുള്ളിൽ മരിച്ച നിലയിൽ വധുവിന്റെ കാമുകൻ, കേസ്

കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ...

Read More >>
#rgkarrapemurdercase | ‘അപൂർവങ്ങളിൽ അപൂർവമല്ലെ’ന്ന് കോടതി; ആർജി കർ ബലാത്സം​ഗ കൊലപാതകം, സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം

Jan 20, 2025 03:17 PM

#rgkarrapemurdercase | ‘അപൂർവങ്ങളിൽ അപൂർവമല്ലെ’ന്ന് കോടതി; ആർജി കർ ബലാത്സം​ഗ കൊലപാതകം, സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം

പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി...

Read More >>
#brutallykilled |  പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു

Jan 20, 2025 01:57 PM

#brutallykilled | പൂ‍ർണ​ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത; തലയും അകിടും ഭ്രൂണവും മുറിച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചു

പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയിൽ ഹൊന്നാവർ പൊലീസ് അന്വേഷണം...

Read More >>
#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന്  പേർക്ക് ദാരുണാന്ത്യം,  അഞ്ച് പേരെ കാണാതായി

Jan 20, 2025 11:11 AM

#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേരെ കാണാതായി

കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്....

Read More >>
#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

Jan 20, 2025 10:51 AM

#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

നാല് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് ആന എത്തിയത്....

Read More >>
#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

Jan 20, 2025 10:13 AM

#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍...

Read More >>
Top Stories

Entertainment News