#budget2024 | കേന്ദ്ര ബജറ്റിൽ വൻ പ്രഖ്യാപനം; എക്സൈസ് തീരുവ കുറച്ചു, നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറയും

#budget2024 | കേന്ദ്ര ബജറ്റിൽ വൻ പ്രഖ്യാപനം; എക്സൈസ് തീരുവ കുറച്ചു, നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറയും
Jul 23, 2024 12:35 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും.

മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു.

രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി. കൂടാതെ 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബോൽ ഫോണുകൾക്കും അനുബന്ധ പാർട്ടുകൾക്കുമാണ് തീരുവ കുറച്ചിരിക്കുന്നത്.

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവക്കും തീരുവ കുറച്ചിട്ടുണ്ട്. സ്വർണത്തിന് 6 ശതമാനമായി കുറച്ചിരിക്കുന്നത് സ്വർണ വ്യാപാരികളുടെ ആവശ്യപ്രകാരമാണ് നടപടി.

പ്ലാറ്റിനത്തിന് 6.4 ശതമാനമാക്കി കുറച്ചു. വസ്ത്രങ്ങൾക്കും വില കുറയും. വസ്ത്രങ്ങൾക്ക് കസ്റ്റംസ് തീരുവ വെട്ടി കുറച്ചു. പ്ലാസ്റ്റിക് വില കൂടും. കസ്റ്റംസ് ഡ്യൂട്ടി കൂട്ടി. തുകൽ ഉത്പന്നങ്ങൾക്ക് വില കുറയും.

#Big #announcement #Union #Budget #Excise #duty #reduced #prices #many #products #come #down

Next TV

Related Stories
അച്ഛൻ  അമ്മയെ കൊന്ന് കെട്ടിത്തൂക്കി, നാല്  വയസുകാരി വീഡിയോ കോളിലൂടെ അമ്മൂമ്മയെ വിവരം അറിയിച്ചു, അറസ്റ്റ്

Feb 7, 2025 01:44 PM

അച്ഛൻ അമ്മയെ കൊന്ന് കെട്ടിത്തൂക്കി, നാല് വയസുകാരി വീഡിയോ കോളിലൂടെ അമ്മൂമ്മയെ വിവരം അറിയിച്ചു, അറസ്റ്റ്

ഭര്‍ത്താവ് രോഹിത് കുമാര്‍ റൂബിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. ഇവര്‍ക്ക് 4 വയസ്സുള്ള ഒരു...

Read More >>
പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി 21,000 രൂപ കവർന്ന് നാലംഗ സംഘം

Feb 7, 2025 01:34 PM

പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി 21,000 രൂപ കവർന്ന് നാലംഗ സംഘം

ഇന്ധനം നിറയ്ക്കാനെന്ന വ്യാ​ജേനെ സംഘം പെട്രോൾ പമ്പിൽ വാഹനം നിർത്തുകയായിരുന്നു....

Read More >>
14 കാരിക്കെതിരെ ലൈംഗികാതിക്രമം; തുടര്‍ച്ചയായി മോശമായി പെരുമാറി, അമ്മയുടെ പരാതിൽ അധ്യാപകന്‍ അറസ്റ്റിൽ

Feb 7, 2025 11:36 AM

14 കാരിക്കെതിരെ ലൈംഗികാതിക്രമം; തുടര്‍ച്ചയായി മോശമായി പെരുമാറി, അമ്മയുടെ പരാതിൽ അധ്യാപകന്‍ അറസ്റ്റിൽ

ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്....

Read More >>
കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന്  9.5 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടി

Feb 7, 2025 10:29 AM

കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടി

റാഷിദിനെ ചോദ്യംചെയ്ത സംഘം കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്....

Read More >>
ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് ഭീഷണി, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുറ്റപ്പെടുത്തൽ; പരാതി നല്‍കി അനാമികയുടെ കുടുംബം

Feb 7, 2025 08:54 AM

ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് ഭീഷണി, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുറ്റപ്പെടുത്തൽ; പരാതി നല്‍കി അനാമികയുടെ കുടുംബം

അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു....

Read More >>
Top Stories