#hurricane | ചുഴലിക്കാറ്റ്; അടിയന്തിര സഹായം ലഭ്യമാക്കണം - ഷാഫി പറമ്പിൽ എം.പി

#hurricane |  ചുഴലിക്കാറ്റ്;  അടിയന്തിര സഹായം ലഭ്യമാക്കണം - ഷാഫി പറമ്പിൽ എം.പി
Jul 21, 2024 11:41 PM | By ADITHYA. NP

കോഴിക്കോട്:(www.truevisionnews.com)  ചെക്യാട് - വളയം പഞ്ചായത്തുകളിൽ ഇന്നുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നു ഷാഫി പറമ്പിൽ എം.പി സർക്കാറിനോട് അഭ്യത്ഥിച്ചു.

രണ്ടു പഞ്ചായത്തുകളിലായി ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാർഷിക വിളകൾക്കും മറ്റു വസ്തുവഹകൾക്കും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കർഷക കുടുംബങ്ങളുടെ ഉപജീവന മാർഗം തന്നെ നഷ്ടപ്പെട്ടിരിക്കയാണ്.

വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്. സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു നാശനഷ്ടങ്ങൾ കണക്കാക്കി അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതോടൊപ്പം ദുരന്തബാധിതരുടെ നിലവിലുള്ള ബാങ്ക് വായപകൾക്ക് ഇളവനുവദിക്കാനം തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.

#hurricane #Urgent #help #should #provided #Shafi #Parampil #MP

Next TV

Related Stories
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

Sep 18, 2024 03:47 PM

#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

അതേസമയം, മൈനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടം ഉണ്ടാക്കിയ കാറിന്...

Read More >>
#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

Sep 18, 2024 02:39 PM

#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഭാര്യയെ...

Read More >>
#accident | പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

Sep 18, 2024 02:29 PM

#accident | പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു...

Read More >>
#MynagappallyAccident |  യുവതിയെ കാർകയറ്റി കൊന്ന സംഭവം; രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടർന്നു പിടിച്ചവർക്കെതിരെ കേസ്

Sep 18, 2024 01:59 PM

#MynagappallyAccident | യുവതിയെ കാർകയറ്റി കൊന്ന സംഭവം; രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടർന്നു പിടിച്ചവർക്കെതിരെ കേസ്

6 മുതൽ 1 വർഷത്തേക്കാണ് പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ്...

Read More >>
#CPIM | സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഐഎമ്മിൽ പ്രതിഷേധം

Sep 18, 2024 01:16 PM

#CPIM | സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഐഎമ്മിൽ പ്രതിഷേധം

സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഇയാൾ ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ...

Read More >>
Top Stories