#Vacancy | ഐ.സി.ടി. അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്

 #Vacancy   |   ഐ.സി.ടി. അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്
Jul 19, 2024 06:03 PM | By ShafnaSherin

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഈ രംഗത്ത് കുറഞ്ഞത് പത്ത് വര്‍ഷത്തെ അനുഭവപരിചയവും ഫൈനാന്‍സില്‍ എം.ബി.എ. അല്ലെങ്കിൽ സി.എ. / ഐ.സി.ഡബ്ലിയു.എ. പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്സ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിംഗ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയിലുള്ള പ്രാവീണ്യം അനിവാര്യം.

കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.

താല്‍പ്പര്യമുള്ളവര്‍ക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ അപേക്ഷിക്കാം.ജൂലൈ 26 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 471 2700 811.

#ICT #Vacancy #post #Head #Finance #Academy

Next TV

Related Stories
ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

Feb 8, 2025 11:42 PM

ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു....

Read More >>
നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

Feb 8, 2025 11:40 PM

നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ്...

Read More >>
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

Feb 8, 2025 10:54 PM

ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ്...

Read More >>
വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

Feb 8, 2025 10:31 PM

വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ...

Read More >>
Top Stories