അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം; നാളെ ലോക്ഡൗണിന് സമാനം

 അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം; നാളെ ലോക്ഡൗണിന് സമാനം
Jan 22, 2022 10:11 AM | By Susmitha Surendran

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ  തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം. നാളെ ലോക്ഡൗണിന്  സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന  കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമാകും ലഭിക്കുക.

മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

റെക്കോര്‍ഡ് ടിപിആറിന് പിന്നാലെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്കില്‍ തുടരുന്നു.ഇന്നലെ 95218 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി.

43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. എറണാകുളത്താണ് ടിപിആര്‍ എറ്റവും അധികം(50.86 ശതമാനം). ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നതോടെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റാനുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.

Strict control from midnight; Similar to the lockdown tomorrow

Next TV

Related Stories
#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

Apr 19, 2024 08:27 PM

#kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ്...

Read More >>
#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

Apr 19, 2024 07:57 PM

#kkshailaja | ശൈലജയ്‌ക്ക് നേരെ സൈബർ ആക്രമണം; ഡിവൈഎഫ്‌ഐയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ‌ വിട്ടു

തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
#seized  | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

Apr 19, 2024 07:49 PM

#seized | 14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള...

Read More >>
#birdsflue|പക്ഷി പനി :താറാവുകളിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി , രണ്ടാഴ്ച ജാഗ്രത വേണം

Apr 19, 2024 07:23 PM

#birdsflue|പക്ഷി പനി :താറാവുകളിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി , രണ്ടാഴ്ച ജാഗ്രത വേണം

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍...

Read More >>
#rapecase | സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

Apr 19, 2024 07:22 PM

#rapecase | സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കും എതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ...

Read More >>
#Kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും; റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ

Apr 19, 2024 07:17 PM

#Kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും; റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ

വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു...

Read More >>
Top Stories