സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

Advertisement
Jan 21, 2022 08:42 PM | By Susmitha Surendran

സാംസങ്ങ് തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 22 അടുത്ത മാസം പുറത്തിറക്കുമെന്ന് ഉറപ്പായി. അണ്‍പാക്കിംഗ് ഈവന്‍റിന്‍റെ പ്രമോഷന്‍ വീഡിയോ സംരുസാങ്ങ് തന്നെയാണ് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റിലൂടെ ആദ്യ സൂചന നല്‍കിയ സാംസങ്ങ് പ്രസിഡന്‍റ് ടിഎം റോഹ് ആണ്.

ഏറ്റവും വിലമതിപ്പുള്ള എസ് സീരിസ് ഡിവൈസ് എന്നാണ് പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെ സാംസങ്ങ് പ്രസിഡന്‍റ് വിശേഷിപ്പിക്കുന്നത്. അള്‍ട്ടിമെറ്റ് ഡിവൈസ് എന്നും ഇദ്ദേഹം പുതിയ ഫോണിനെ വിശേഷിപ്പിക്കുന്നു.

അടുത്തിടെ സാംസങ്ങ് നിര്‍മ്മാണ് അവസാനിപ്പിച്ച നോട്ട് സീരിസിന്‍റെ പ്രത്യേകതകള്‍ കൂടി സംയോജിപ്പിച്ചായിരിക്കും പുതിയ എസ് സീരിസ് ഫ്ലാഗ്ഷിപ്പ് ഫോണ്‍ പുറത്തിറങ്ങുക എന്നാണ് വിവരം.

Samsung's new flagship Galaxy S22 phones are coming; The teaser is down

Next TV

Related Stories
ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

May 16, 2022 12:02 PM

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍...

Read More >>
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

May 14, 2022 09:49 PM

ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍...

Read More >>
പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

May 11, 2022 03:15 PM

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം...

Read More >>
 ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച്‌ വാട്‌സ് ആപ്പ്

May 10, 2022 11:48 PM

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച്‌ വാട്‌സ് ആപ്പ്

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്.... അംഗങ്ങളുടെ കടുംകൈകള്‍ നിസഹായരായി നോക്കിനിന്ന വാട്‌സ് ആപ്പ് അഡ്മിന്‍മാരുടെ കാലം...

Read More >>
നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...?

May 3, 2022 12:59 PM

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...?

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...? ഈ ലക്ഷണങ്ങൾ...

Read More >>
ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍

May 2, 2022 04:16 PM

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍...

Read More >>
Top Stories