പി.എ.മുഹമ്മദ് അന്തരിച്ചു

പി.എ.മുഹമ്മദ് അന്തരിച്ചു
Advertisement
Jan 21, 2022 04:55 PM | By Anjana Shaji

വയനാട് : കല്‍പറ്റ-വയനാട്ടിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുത്തൂര്‍വയല്‍ നെരൂദ ഹൗസില്‍ പി.എ.മുഹമ്മദ്(84) അന്തരിച്ചു.

ഇന്നുച്ചയോടെ വൈത്തിരി ചേലോട് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി രൂപീകൃതമായതുമുതല്‍ തുടര്‍ച്ചയായി 25 വര്‍ഷം സെക്രട്ടറിയായിരുന്നു.

പാര്‍ട്ടി സംസ്ഥാന സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയനും നോര്‍ത്ത് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയനും രൂപീകരിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു.

PA Muhammad passed away

Next TV

Related Stories
വയനാട്ടില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത

Nov 30, 2021 09:01 AM

വയനാട്ടില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത

നെൽ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം....

Read More >>
യുജിസി പരീക്ഷയ്ക്കായി വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു

Nov 17, 2021 09:38 PM

യുജിസി പരീക്ഷയ്ക്കായി വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു

വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം...

Read More >>
മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

Nov 8, 2021 09:47 AM

മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ...

Read More >>
അമ്പലവയലില്‍ ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

Nov 7, 2021 08:43 AM

അമ്പലവയലില്‍ ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

വയനാട് അമ്പലവയലില്‍ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന്...

Read More >>
മാരക മയക്കുമരുന്നും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ

Oct 28, 2021 08:42 PM

മാരക മയക്കുമരുന്നും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ

വയനാട്ടില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ്...

Read More >>
വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ്

Oct 21, 2021 06:54 PM

വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 253 പേര്‍ രോഗമുക്തി...

Read More >>
Top Stories