#policemanassault | പെട്രോള്‍ പമ്പിലെ ഗുണ്ടായിസം; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജിയുടെ നിർദ്ദേശം

#policemanassault | പെട്രോള്‍ പമ്പിലെ ഗുണ്ടായിസം; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജിയുടെ നിർദ്ദേശം
Jul 14, 2024 08:00 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  പെട്രോള്‍ പമ്പില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജിയുടെ നിർദ്ദേശം.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്തോഷ് കുമാറാണ് കാറില്‍ പെട്രോള്‍ അടിച്ച് പൈസ നല്‍കാതെ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്.

കാറിന്റെ ബോണറ്റില്‍ തൂങ്ങി കിടന്ന ജീവനക്കാരന്‍ അശോകനെയും കൊണ്ട് കാര്‍ ഏറെ ദൂരം പോയി.

കണ്ണൂര്‍ ടൗണിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണ് സംഭവം. പൊലീസുകാരന്‍ പമ്പില്‍ വന്നു ഫുള്‍ ടാങ്ക് അടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോള്‍ വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരന്‍ പറഞ്ഞു.

മുമ്പ് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്പില്‍ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയതും സന്തോഷായിരുന്നു.

#Gas #station #hooliganism #IG's #recommendation #suspend #policeman

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories










Entertainment News