#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്
Jul 12, 2024 10:26 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)  ഡൽഹിയിലെ ജഫ്രാബാദിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ് . വെള്ളിയാഴ്ചയായിരുന്നു സംഭവം.

കുട്ടിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത് . തുണിക്കടയിൽ നിന്നും തിരിച്ചിറങ്ങിയതിന് പിന്നാലെ ഒരു സംഘം ആക്രമികൾ അടുത്തെത്തുകയും തങ്ങളെ ആക്രമിക്കുകയും പിന്നാലെ വെടിവെക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു.

ആക്രമിക്കപ്പെട്ടവർക്കും പ്രതികൾക്കും പരസ്പരം ബന്ധമുണ്ടെന്നും അവർ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പൊലീസ് പറയുന്നു.

പ്രതികൾ കുട്ടിയും പരാതിക്കാരനെയും ഇവരുടെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ഇത് എതിർത്തതിന് പിന്നാലെ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ജി.ടി.ബി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടി മരണപ്പെടുന്നത്. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

#16year #old #shot #death #police #registered #case

Next TV

Related Stories
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Jun 23, 2025 09:32 AM

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന്...

Read More >>
വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

Jun 22, 2025 07:31 PM

വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന...

Read More >>
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

Jun 22, 2025 05:48 PM

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിൽ ഇറങ്ങിയ യുവാവ്...

Read More >>
'സംഘര്‍ഷങ്ങളില്‍ ആശങ്ക'; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Jun 22, 2025 05:00 PM

'സംഘര്‍ഷങ്ങളില്‍ ആശങ്ക'; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

Read More >>
Top Stories