#cobra | നാട്ടുകാർ ആശങ്കയിൽ; ജനവാസമേഖലയിൽ പെരുമ്പാമ്പുകൾ

#cobra | നാട്ടുകാർ ആശങ്കയിൽ; ജനവാസമേഖലയിൽ പെരുമ്പാമ്പുകൾ
Jul 11, 2024 12:21 PM | By Susmitha Surendran

കാ​ട്ടാ​ക്ക​ട: (truevisionnews.com)  നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി ഉ​ഴ​മ​ല​ക്ക​ലി​ൽ വീ​ണ്ടും പെ​രു​മ്പാ​മ്പ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ അ​റ് പെ​രു​മ്പാ​മ്പു​ക​ളെ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ന്ന്​ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

ഉ​ഴ​മ​ല​ക്ക​ൽ, പ​ന​യ്ക്കോ​ട്, ക​ണി​യാ​രം​കോ​ട് ഭാ​ഗ​ത്ത് പ​റ​മ്പി​ലാ​ണ് 25 കി​ല​യോ​ളം ഭാ​രം​വ​രു​ന്ന കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ പ​തു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പാ​മ്പി​നെ സ​മീ​പ​വാ​സി​ക​ൾ ക​ണ്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വ​നം​വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​റും ആ​ർ.​ആ​ർ.​ടി അം​ഗ​വു​മാ​യ രോ​ഷ്നി സ്ഥ​ല​ത്തെ​ത്തി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ര്യ​നാ​ട് കു​പ്പ​ട ജ​ങ്​​ഷ​ന് സ​മീ​പം മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ട് പെ​രു​മ്പാ​മ്പു​ക​ളെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് നാ​ലോ​ളം പെ​രു​മ്പാ​മ്പു​ക​ളെ​യും മൂ​ന്ന് മൂ​ർ​ഖ​ൻ പാ​മ്പു​ക​ളെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

വ​ന​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പെ​രു​മ്പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തു​കാ​ര​ണം സ​മീ​പ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ട് പാ​മ്പു​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 

#cobra #again #disturbed #sleep #natives.

Next TV

Related Stories
#ksudhakaran | ‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സ’: കെ. സുധാകരൻ

Jul 23, 2024 03:08 PM

#ksudhakaran | ‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സ’: കെ. സുധാകരൻ

‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും വിഹിതം...

Read More >>
#stabbed | കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

Jul 23, 2024 02:55 PM

#stabbed | കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

പിടിയിലായ ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ്...

Read More >>
#KRadhakrishnan | 'താങ്ങി നിർത്തുന്നവർക്കുള്ള ബജറ്റ്, ദേശീയ ബജറ്റല്ല, സമ്മർദ്ദ ബജറ്റാണിത്': വിമർശനവുമായി കെ രാധാകൃഷ്ണൻ

Jul 23, 2024 02:51 PM

#KRadhakrishnan | 'താങ്ങി നിർത്തുന്നവർക്കുള്ള ബജറ്റ്, ദേശീയ ബജറ്റല്ല, സമ്മർദ്ദ ബജറ്റാണിത്': വിമർശനവുമായി കെ രാധാകൃഷ്ണൻ

ബിജെപിക്ക് എംപി ഉണ്ടായിട്ടും കേരളത്തെ പരിഗണിച്ചില്ലെന്നും കെ രാധാകൃഷ്ണൻ എംപി...

Read More >>
#KKMadhavan |  കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് -  ആർ.എം.പി ഐ

Jul 23, 2024 02:30 PM

#KKMadhavan | കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് - ആർ.എം.പി ഐ

1956 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും 1964 ൽ സി.പി ഐ എം നൊപ്പം നിന്ന് ദീർഘകാലം തൊഴിലാളിവർഗപ്പോരാട്ടം നടത്തി മാതൃകയുമായ...

Read More >>
#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

Jul 23, 2024 02:05 PM

#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ്...

Read More >>
Top Stories

Entertainment News