#straydog | ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം

#straydog |  ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം
Jul 11, 2024 10:45 AM | By Susmitha Surendran

പാലക്കാട്:  (truevisionnews.com)  പാലക്കാട് കാടാങ്കോട് അക്ഷരനഗറിൽ ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം.

അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്. കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

#6year #old #boy #attacked #street

Next TV

Related Stories
#ksudhakaran | ‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സ’: കെ. സുധാകരൻ

Jul 23, 2024 03:08 PM

#ksudhakaran | ‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സ’: കെ. സുധാകരൻ

‘ശസ്ത്രക്രിയ വേണ്ടിടത്ത് നടത്തിയത് മേൽനോട്ട ചികിത്സയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും വിഹിതം...

Read More >>
#stabbed | കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

Jul 23, 2024 02:55 PM

#stabbed | കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

പിടിയിലായ ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ്...

Read More >>
#KRadhakrishnan | 'താങ്ങി നിർത്തുന്നവർക്കുള്ള ബജറ്റ്, ദേശീയ ബജറ്റല്ല, സമ്മർദ്ദ ബജറ്റാണിത്': വിമർശനവുമായി കെ രാധാകൃഷ്ണൻ

Jul 23, 2024 02:51 PM

#KRadhakrishnan | 'താങ്ങി നിർത്തുന്നവർക്കുള്ള ബജറ്റ്, ദേശീയ ബജറ്റല്ല, സമ്മർദ്ദ ബജറ്റാണിത്': വിമർശനവുമായി കെ രാധാകൃഷ്ണൻ

ബിജെപിക്ക് എംപി ഉണ്ടായിട്ടും കേരളത്തെ പരിഗണിച്ചില്ലെന്നും കെ രാധാകൃഷ്ണൻ എംപി...

Read More >>
#KKMadhavan |  കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് -  ആർ.എം.പി ഐ

Jul 23, 2024 02:30 PM

#KKMadhavan | കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് - ആർ.എം.പി ഐ

1956 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും 1964 ൽ സി.പി ഐ എം നൊപ്പം നിന്ന് ദീർഘകാലം തൊഴിലാളിവർഗപ്പോരാട്ടം നടത്തി മാതൃകയുമായ...

Read More >>
#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

Jul 23, 2024 02:05 PM

#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ്...

Read More >>
Top Stories










Entertainment News