നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും
Advertisement
Jan 20, 2022 08:53 PM | By Susmitha Surendran

നോക്കിയയുടെ  ഏറ്റവും പുതിയ ഫോൺ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. ഇത് സംബന്ധിച്ച സൂചനകൾ സോഷ്യൽ മീഡിയയിൽ വിവിധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഫോണിന്റെ പ്രത്യേകതകളും പുറത്തുവന്നിട്ടുണ്ട്.

ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. മെയിൻ സെൻസർ 50 മെഗാ പിക്സലാണ്. ക്വിക് ചാർജിംഗ് സംവിധാനത്തോടെ 5,050 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിന് ഉണ്ടാകുക. ജി21ന്റെ റാം ശേഷി രണ്ട് പതിപ്പായി ഉണ്ടാകും എന്നാണ് സൂചന.

കഴിഞ്ഞ വർഷം ജൂലൈയിൽ ഇറങ്ങിയ നോക്കിയ ജി20 യുടെ പിൻഗാമിയാണ് നോക്കിയ ജി21. ടിപ്സ്റ്റെർ മുകുൾ ശർമ്മയുടെ ട്വീറ്റ് പ്രകാരം ജി21 ബ്ലാക്ക്, ഡെസ്റ്റ് നിറങ്ങളിൽ ലഭിക്കും. 6.5 ഇഞ്ച് HD+. സ്ക്രീൻ ആയിരിക്കും നോക്കിയ ജി 21ന്. ഇതിന്റെ റെസല്യൂഷൻ 1,600x720 പിക്സലായിരിക്കും.

ഡിസ്പ്ലേ അസ്പറ്റ് റെഷ്യൂ 20:9 ആയിരിക്കും. ഒക്ടകോർ ചിപ്പ് സെറ്റായിരിക്കും ഫോണിന് ശക്തി നൽകുക. 4ജിബി റാം മോഡലായിരിക്കും ബെസിക് മോഡൽ. ഇതിനൊപ്പം തന്നെ മറ്റൊരു റാം പതിപ്പും ഇറങ്ങും. പിന്നിൽ 50എംപി പ്രധാന സെൻസറിന് പുറമേ 2എംപിയുടെ രണ്ട് ക്യാമറയുണ്ടാകും.

8എംപി സെൽഫി ക്യാമറയുണ്ടാകും. നോക്കിയ ജി20. 12,999 രൂപയ്ക്കാണ് അടിസ്ഥാന മോഡലായ 4GB + 64GB പതിപ്പ് വിറ്റത്. അതിനാൽ അതിന് സമാനമായ വില ഈ മോഡലിലും പ്രതീക്ഷിക്കാം.

Nokia's new phone in February, price and features

Next TV

Related Stories
ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

May 16, 2022 12:02 PM

ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍; മോട്ടോ എഡ്ജ് 30 വിലയും പ്രത്യേകതയും

വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍...

Read More >>
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

May 14, 2022 09:49 PM

ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍...

Read More >>
പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

May 11, 2022 03:15 PM

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം

പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ക്ക് നിരോധനം...

Read More >>
 ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച്‌ വാട്‌സ് ആപ്പ്

May 10, 2022 11:48 PM

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച്‌ വാട്‌സ് ആപ്പ്

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്.... അംഗങ്ങളുടെ കടുംകൈകള്‍ നിസഹായരായി നോക്കിനിന്ന വാട്‌സ് ആപ്പ് അഡ്മിന്‍മാരുടെ കാലം...

Read More >>
നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...?

May 3, 2022 12:59 PM

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...?

നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ എന്നറിയാൻ...? ഈ ലക്ഷണങ്ങൾ...

Read More >>
ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍

May 2, 2022 04:16 PM

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ മെയ് 4 മുതല്‍...

Read More >>
Top Stories