കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന്  4,016 പേര്‍ക്ക് കോവിഡ്
Advertisement
Jan 20, 2022 07:01 PM | By Anjana Shaji

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സമ്പര്‍ക്കം വഴി 3,938 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 36 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 37 പേര്‍ക്കും 5 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

9,602 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 872 പേര്‍ കൂടി രോഗമുക്തി നേടി. 42.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 19,710 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3,728 പേര്‍ ഉള്‍പ്പടെ 22,579 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് .

ഇതുവരെ 12,20,460 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,596 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ഥിതി വിവരം ചുരുക്കത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ - 19,710 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 199 സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 41

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 10 സ്വകാര്യ ആശുപത്രികള്‍ - 394 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 15,048

ജില്ലയിൽ ഇന്ന് മൂന്ന് കോവിഡ് ക്ലസ്റ്ററുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ ജില്ലയിലെ ആകെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 18 ആയി ഉയർന്നു.

In Kozhikode district today there are 4,016 covid

Next TV

Related Stories
യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

Mar 2, 2022 09:39 PM

യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂരിലെ സ്റ്റോൺ ക്രഷർ യൂണിറ്റിന് സംസ്ഥാനത്തെ ഏറ്റവും...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

Jan 31, 2022 04:31 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍...

Read More >>
അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

Jan 29, 2022 01:20 PM

അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

ആധുനീക വൈദ്യശാസത്ര മേഖലയിൽ അന്തർ ദേശീയ ഗുണനിലവാരത്തൊടെ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പിറവിയെടുക്കുന്നു. മൾട്ടി-സൂപ്പർ...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

Jan 27, 2022 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

Jan 26, 2022 06:34 PM

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം... ഇന്ന് 4,196 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മാഹി ആശുപത്രിയിൽ

Jan 19, 2022 10:31 PM

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മാഹി ആശുപത്രിയിൽ

റെയിൽപ്പാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം മാഹി ആശുപത്രിയിലേക്ക്...

Read More >>
Top Stories