#cookery | പപ്പടം കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

#cookery | പപ്പടം കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം
Jul 8, 2024 06:19 PM | By Sreenandana. MT

(truevisionnews.com)പ്പടം എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ്. ഒട്ടും മായമില്ലാത്തതും അതുപോലെ വളരെ എളുപ്പത്തിലും ഇനി മുതൽ വീട്ടിൽ തന്നെ പപ്പടം ഉണ്ടാക്കി എടുക്കാം.

വേണ്ട ചേരുവകൾ

ഉഴുന്ന് പരിപ്പ് 1 കപ്പ്‌

ബേക്കിങ് സോഡാ 1/2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

മെെദ ആവശ്യത്തിന്

നല്ലെണ്ണ 1 സ്പൂൺ

ഉണ്ടാക്കുന്ന രീതി

ആദ്യം ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് സോഡാ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കുക. ശേഷം അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളായി എടുക്കുക.

അൽപം മെെദ വിതറിയ ശേഷം ചെറുതായി പരത്തി എടുക്കുക. ഇനി ഇത് വെയിലത്ത് വച്ച് ഉണക്കി എടുക്കുക. രണ്ട് വശവും നന്നായി ഉണക്കി എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ചൂട് എണ്ണയിൽ പപ്പടം കാച്ചി എടുക്കുക. സ്വാദിഷ്ഠമായ പപ്പടം തയാർ.

#Papadam #easily #prepared #home #buying #store

Next TV

Related Stories
#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

Jul 11, 2024 10:46 PM

#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ...

Read More >>
#cookery   |    മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Jul 10, 2024 11:45 PM

#cookery | മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

മയോ‌ണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിൽ കലോറിയും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത്...

Read More >>
#breadbonda | ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?

Jul 8, 2024 11:51 AM

#breadbonda | ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ ബ്രെഡ്...

Read More >>
#gulabjamun | ഗുലാബ് ജാമുൻ വീട്ടിൽ  ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jul 5, 2024 09:40 PM

#gulabjamun | ഗുലാബ് ജാമുൻ വീട്ടിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

രുചി ഒട്ടും കുറയാതെ എളുപ്പത്തിൽ ഗുലാബ് ജാമുൻ എളുപ്പത്തിലുണ്ടാക്കി...

Read More >>
#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Jun 30, 2024 01:04 PM

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം...

Read More >>
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
Top Stories